ഏറ്റവും പൂർണ്ണമായി ഒരു കലാസൃഷ്ടിക്കായി ഇത്രയും ജീവാർപ്പണം നടത്തിയ ബ്ലെസ്സി |ആട് ജീവിതത്തിന്റെ ആത്മീയദർശനം |ഫാ സിബു ഇരിമ്പിനിക്കൽ

Share News

*കണ്ണീരും ഉപ്പും പുരട്ടിയ കാഴ്ചകളുടെ ആടുജീവിതം* മരുഭൂമിയിലെ അടിമജീവിതം ആടായും ഒട്ടകമായും ജീവിച്ച് ഒടുവിൽ മനുഷ്യനായി പുറത്തിറങ്ങിയ നജീബ്. ബ്ലെസ്സി എന്ന ഫിലിം മേക്കർ മലയാളം പറയുന്ന ലോക സിനിമ ഒരുക്കി. പൃഥ്വിരാജ് പകർന്നാടിയെ നജീബ് ഒരു സാധാരണ മലയാളി യുവാവാണ് തുടക്കത്തിൽ, കല്യാണം കഴിഞ്ഞ് ജീവിതം മെച്ചപ്പെടുത്താൻ ഗൾഫിൽ പോകാൻ മോഹിക്കുന്ന ഒരു ശരാശരി മലയാളി. അവിടെ മരുഭൂമിയിലെ മസറയിൽ അയാൾ പിന്നീട് ആടിനെ പോലെ നടന്നും കരഞ്ഞും അവരിൽ ഒന്നായി ജീവിക്കാൻ വിധിക്കപ്പെടുന്നത് കണ്ടു […]

Share News
Read More

ഐ ഐ ടിയിലെ ആട് ജീവിതം|മുരളി തുമ്മാരുകുടി

Share News

തൊള്ളായിരത്തി എൺപത്തി ആറിലാണ് ആദ്യമായി ഐ ഐ ടി യിൽ പോകുന്നത്. അന്ന് GATE സ്കോർ ഉണ്ടെങ്കിൽ മറ്റുള്ള ഐ ഐ ടി കളിൽ ഒക്കെ നേരിട്ട് അഡ്മിഷൻ കിട്ടും, പക്ഷെ ഐ ഐ ടി കാൺപൂരിൽ ഒരു ഇന്റർവ്യൂ ഉണ്ട്. ഞാൻ കോതമംഗലത്ത് സിവിൽ എഞ്ചിനീയറിങ്ങ് മൂന്നാം വർഷം പഠിക്കുന്ന സമയത്താണ് ഡോക്ടർ ലാസർ ജോൺ നൈജീരിയയിലെ അധ്യാപന ഡ്യൂട്ടി ഒക്കെ കഴിഞ്ഞു തിരിച്ചു കോളേജിൽ എത്തുന്നത്. എൻവിറോണ്മെന്റൽ എൻജിനീയറിങ്ങിൽ ഒറ്റ കോഴ്സ് മാത്രമേ അദ്ദേഹം […]

Share News
Read More