ആതുരതയിലെ ആത്മീയത: രോഗം വരുമ്പോൾ നാം ചെയ്യേണ്ടത്

Share News

ആതുരതയിലെ ആത്മീയത: രോഗം വരുമ്പോൾ നാം ചെയ്യേണ്ടത്** [ പ്രത്യാശ — പ്രാർത്ഥന, കരുതൽ, സേവനം ]** സഹാനുഭൂതിയുടെ സുവർണ്ണവഴികൾ** ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനിടയിൽ പെട്ടെന്നുണ്ടാകുന്ന ഒരു രോഗാവസ്ഥ ഒരു വ്യക്തിയെ മാത്രമല്ല, ആ വ്യക്തിയെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരെയും ഒരുപോലെ ഉലച്ചുകളയുന്ന ഒന്നാണ്. രോഗം, രോഗി, അവർക്ക് ചുറ്റുമുള്ള കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹം എന്നിവർ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗമുക്തിയുടെ വേഗതയും ആ കുടുംബത്തിന്റെ സമാധാനവും നിലകൊള്ളുന്നത്. ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ […]

Share News
Read More

ഏറ്റവും പൂർണ്ണമായി ഒരു കലാസൃഷ്ടിക്കായി ഇത്രയും ജീവാർപ്പണം നടത്തിയ ബ്ലെസ്സി |ആട് ജീവിതത്തിന്റെ ആത്മീയദർശനം |ഫാ സിബു ഇരിമ്പിനിക്കൽ

Share News

*കണ്ണീരും ഉപ്പും പുരട്ടിയ കാഴ്ചകളുടെ ആടുജീവിതം* മരുഭൂമിയിലെ അടിമജീവിതം ആടായും ഒട്ടകമായും ജീവിച്ച് ഒടുവിൽ മനുഷ്യനായി പുറത്തിറങ്ങിയ നജീബ്. ബ്ലെസ്സി എന്ന ഫിലിം മേക്കർ മലയാളം പറയുന്ന ലോക സിനിമ ഒരുക്കി. പൃഥ്വിരാജ് പകർന്നാടിയെ നജീബ് ഒരു സാധാരണ മലയാളി യുവാവാണ് തുടക്കത്തിൽ, കല്യാണം കഴിഞ്ഞ് ജീവിതം മെച്ചപ്പെടുത്താൻ ഗൾഫിൽ പോകാൻ മോഹിക്കുന്ന ഒരു ശരാശരി മലയാളി. അവിടെ മരുഭൂമിയിലെ മസറയിൽ അയാൾ പിന്നീട് ആടിനെ പോലെ നടന്നും കരഞ്ഞും അവരിൽ ഒന്നായി ജീവിക്കാൻ വിധിക്കപ്പെടുന്നത് കണ്ടു […]

Share News
Read More