ഇദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. എങ്കിലും സ്വന്തം ജന്മദിനത്തിൽ കാഴ്ച്ചപ്പാടിൻ്റെ കാമ്പില്ലാത്ത ഒരാൾക്കും വെറുതെ ഇങ്ങനെ തുറന്ന് പരസ്യമായി കുറിക്കാൻ ആർജ്ജവം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

Share News

ഇന്നത്തെ ഇഷ്ടപോസ്റ്റ്. BRM ഷഫീറിൻ്റേതാണ്. ഇദ്ദേഹത്തെ വ്യക്തിപരമായി എനിക്കറിയില്ല. എങ്കിലും സ്വന്തം ജന്മദിനത്തിൽ കാഴ്ച്ചപ്പാടിൻ്റെ കാമ്പില്ലാത്ത ഒരാൾക്കും വെറുതെ ഇങ്ങനെ തുറന്ന് പരസ്യമായി കുറിക്കാൻ ആർജ്ജവം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറം ഇങ്ങനെയുള്ള പോസ്റ്റുകൾ എനിക്കേറെ ഇഷ്ടമാണ്; പ്രതീക്ഷയുണർത്തുന്നതാകയാൽ ആവേശഭരിതനാകുന്നു.. ഈ പോസ്റ്റ് ഇഷ്ടപ്പെടാൻ ആറു കാരണങ്ങൾ ഒന്ന്: ദൈവത്തിന് ഒന്നാം സ്ഥാനം;ആദ്യ സ്മരണ ( പലരും മനപ്പൂർവ്വമോ അല്ലാതെയോ മറക്കുന്ന കാര്യം) “ജൂണ്‍ 7 ജന്മദിനമാണ്. ഒന്നുമില്ലായ്മയില്‍ നിന്നുയര്‍ത്തിയ നാഥാ നന്ദി .. രണ്ട്: രണ്ടാം സ്ഥാനം […]

Share News
Read More

ഒരു ദിവസത്തെ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കണ്ട എന്ന് ദമ്പതികൾ തീരുമാനിച്ചു. പകരം വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു കൊച്ചു ഭവനം നിർമ്മിച്ച് നൽകാൻ ആഗ്രഹിച്ചു.

Share News

വരൻ ബാങ്ക് ഉദ്യോഗസ്ഥൻ. വധു ആയുർവേദ ഡോക്ടർ. രണ്ടുപേരുടെയും ധനികകുടുംബം.. പ്രസിദ്ധമായ ആഡംബര ഹോട്ടലിൽ വെച്ച് ലക്ഷങ്ങൾ ചിലവഴിച്ച് വിവാഹം നടത്താൻ തീരുമാനിച്ചു. ഒരു ദിവസത്തെ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കണ്ട എന്ന് ദമ്പതികൾ തീരുമാനിച്ചു. പകരം വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു കൊച്ചു ഭവനം നിർമ്മിച്ച് നൽകാൻ ആഗ്രഹിച്ചു. ഭർത്താവ് നഷ്ടപ്പെട്ടു മൂന്ന് കുട്ടികളുമായി അശരണയായി വീടുമില്ലാതെ വീർപ്പുമുട്ടുന്ന ഒരു വീട്ടമ്മയെ കണ്ടെത്തി, രണ്ടു മാസം കൊണ്ട് 20 ലക്ഷം ചിലവാക്കി ഒരു വീട് നിർമ്മിച്ച് അവർക്ക് […]

Share News
Read More