ചൊവ്വാഴ്ച 30,203 പേര്‍ക്ക് കോവിഡ്; 20,687 പേര്‍ രോഗമുക്തി നേടി

Share News

August 31, 2021 കേരളത്തില്‍ ചൊവ്വാഴ്ച 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Share News
Read More

ജോർജ് എഫ് സേവ്യർ വലിയവീടിന് കളക്ടർ ബി അബ്ദുൽ നാസർ ഐ എ എസിന്റെ ആദരവ്

Share News

കൊല്ലം :കോവിഡ് കാല പ്രവർത്തനമികവ് പരിഗണിച്ച് മുൻ ട്രാക്ക് സെക്രട്ടറിയും വി കെയർ പാലിയേറ്റീവ് ചെയർമാനുമായ ജോർജ് എഫ് സേവ്യർ വലിയവീടിനെ പ്രത്യേക അനുമോദന പത്രം നൽകി കൊല്ലം കളക്ടർ ബി അബ്ദുൽ നാസർ ഐ എ എസ് ആദരിച്ചു. കോവിഡ് കാലത്ത് ട്രാക്കിന്റെ 394 ദിവസം നീണ്ടു നിൽക്കുന്ന ഒന്നാംഘട്ട പോരാട്ടം കോർഡിനേറ്റ് ചെയ്യുകയും പങ്കാളിയാകുകയും ചെയ്തിരുന്നു ജോർജ് എഫ് സേവ്യർ വലിയവീട്.രണ്ടാം ഘട്ടത്തിൽ രണ്ടു മാസത്തിലധികം ട്രാക്ക് വോളന്റിയേഴ്‌സിനെയും വി കെയർ പാലിയേറ്റീവ് വാരിയേഴ്‌സിനെയും […]

Share News
Read More

എല്ലാ ഗര്‍ഭിണികളും വാക്‌സിന്‍ എടുക്കണം: മന്ത്രി വീണാ ജോര്‍ജ്

Share News

മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗര്‍ഭിണികളും കോവിഡ്-19 വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് ഗര്‍ഭിണികള്‍. സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗര്‍ഭിണികള്‍ ഗുരുതരാവസ്ഥയിലാകുകയും ചിലര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. പലതരം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഈയൊരു ഗുരുതരമായ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ‘മാതൃകവചം’ എന്ന പേരില്‍ […]

Share News
Read More

ന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങൾ| ഉടനടി ചികിത്സിച്ചാൽ നിരവധി മരണങ്ങളും പരിക്കുകളുടെ ആഘാതവും തടയാനാകും|ഡോ .അരുൺ ഉമ്മൻ

Share News

ന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങളും അവ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യാമെന്നും നോക്കാം.. 1. സ്ട്രോക്ക് (മസ്തിഷ്കാഘാതം) സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലിൽ കൊഴുപ്പു വന്നു അടിയുന്ന മൂലം അവിടെ ബ്ലോക്ക് ഉണ്ടാവുകയും തലച്ചോറിലെ ആ ഒരു ഭാഗം സ്തംഭിക്കുകയും ചെയ്യുന്നു. ഈയൊരു അവസ്ഥ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും […]

Share News
Read More

ഈ വർഷത്തെ ഡോക്ടർമാരുടെ ദിനം വളരെയേറെ വ്യത്യസ്തമായിരുന്നു. നിരവധി ആളുകളുടെ സ്നേഹവും പിന്തുണയും എനിക്ക് ഒരുപാട് സന്തോഷം പകരുന്നവയായിരുന്നു.

Share News

ഞങ്ങൾക്ക് ഇത് വെറും നന്ദിയുടെ വാക്കുകൾ മാത്രമല്ല; ഞങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വിലയേറിയ ഒരു സമ്മാനം അല്ലെങ്കിൽ അംഗീകാരം കൂടിയാണ്” ഈ വർഷത്തെ ഡോക്ടർമാരുടെ ദിനം വളരെയേറെ വ്യത്യസ്തമായിരുന്നു. നിരവധി ആളുകളുടെ സ്നേഹവും പിന്തുണയും എനിക്ക് ഒരുപാട് സന്തോഷം പകരുന്നവയായിരുന്നു. ഒരു ഡോക്ടറെന്ന നിലയിൽ, ഇരുപത്തിയൊന്ന് വർഷത്തെ സേവനത്തിനിടയിൽ, ഏറ്റവും കൂടുതൽ സ്നേഹവും നന്ദിയും വാത്സല്യവും പ്രതിഫലിക്കുന്ന കോളുകളും സന്ദേശങ്ങളും ലഭിച്ച ഒരു വർഷമായിരുന്നു ഇത്. എന്റെ ഡോക്ടർ സഹപ്രവർത്തകരിൽ പലർക്കും സമാനമായ അനുഭവങ്ങൾ ലഭിച്ചതായി എനിക്കറിയാം. […]

Share News
Read More

മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ മന്ത്രി വീണാ ജോർജ് നേരിട്ട് വിലയിരുത്തി

Share News

110 കിടക്കകളുള്ള ഐ.സി.യു. ഉടൻ സജ്ജമാകും കാര്യങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും വിശദമായി ചർച്ച ചെയ്യുന്നതിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചു. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. കോവിഡ് ചികിത്സയ്ക്കും നോൺ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നൽകണം. മെഡിക്കൽ കോളേജിനെ സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസവും വളരെ പ്രധാനമാണ്. മെഡിക്കൽ കോളേജുകൾ ടെറിഷ്യറി ചികിത്സാ കേന്ദ്രമാണ്. സമീപ ജില്ലകളിൽ നിന്നുപോലും വിദഗ്ധ ചികിത്സയ്ക്ക് […]

Share News
Read More

കോവിഡ് പ്രതിരോധത്തിന്റെ തിരക്കിനിടയിലും ആരോഗ്യപ്രവര്‍ത്തകരുടെ മാതൃകപരമായ ഇടപെടലിലൂടെ നവജാത ശിശുവിനെയും അമ്മയെയും രക്ഷിക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണ്.

Share News

കോവിഡ് പ്രതിരോധത്തിന്റെ തിരക്കിനിടയിലും ആരോഗ്യപ്രവര്‍ത്തകരുടെ മാതൃകപരമായ ഇടപെടലിലൂടെ നവജാത ശിശുവിനെയും അമ്മയെയും രക്ഷിക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണ്. ഇടുക്കി വട്ടവട കോവിലൂര്‍ സ്വദേശി കൗസല്യ (20) കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അടിമാലിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സമയബന്ധിതമായി പ്രവര്‍ത്തിച്ച 108 ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്‌ അഭിനന്ദിച്ചു ചൊവ്വാഴ്ച പുലര്‍ച്ചെ 1.55ന് കലശലായ പ്രസവ […]

Share News
Read More

ആരോഗ്യരംഗം ഏറെ കലുഷിതമായിരിക്കുന്ന ഒരവസരത്തിലാണ് ശ്രീമതി വീണ ജോർജ് കേരളത്തിന്റെ സമഗ്ര ആരോഗ്യസംരക്ഷണത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. |ഡോ ജോർജ് തയ്യിൽ

Share News

ചിലരങ്ങിനെയാണ്, കാലമവരെ രണ്ടു കൈകളും ചേർത്തുപിടിച്ചു ഭദ്രമായി മുന്നോട്ടുകൊണ്ടുപോകും. ജീവിതശുദ്ധിയും ആത്മധൈര്യവും നിശ്ചയദാർഢ്യവും നൈതികസമ്പന്നതയും മാത്രം കൈമുതലായി ഉണ്ടായാൽ മതി, പിന്നെ ഒന്നുമറിയേണ്ട കാലം അവരെ സ്വർണച്ചെപ്പു തുറന്ന് ഉയർച്ചയിൽനിന്നു ഉയർച്ചയിലേക്ക് കൊണ്ടുപൊയ്ക്കൊള്ളും. പ്രതിയോഗികളുടെ ക്രൂരവിനോദങ്ങൾക്കൊന്നും ഇരയാകാൻ കാലം അവരെ വിട്ടുകൊടുക്കില്ല. ചുരുക്കത്തിൽ, സർവ ഗ്രാഹിയായ കാലം വരച്ച വരികളിലൂടെ സുധീരം അവർ നടന്നുകയറും, പടികളും പടികളും ചവിട്ടി വിജയങ്ങളിലേക്ക്. ഞാൻ പറഞ്ഞുവരുന്നത് നമ്മുടെ ഇപ്പോഴത്തെ ബഹു. ആരോഗ്യമന്ത്രി വീണ ജോർജിനെപ്പറ്റിയാണ്. ബഹുമുഖപ്രതിഭയുള്ള വ്യക്തി, സ്കൂൾകലോത്സവങ്ങളിൽ കലാതിലകം, […]

Share News
Read More