‘പരസ്യകല’|ആര്‍ട്ടിസ്റ്റ് കിത്തോയുടെ വരകളുടേയും സിനിമാ പോസ്റ്ററുകളുടേയും പ്രദര്‍ശനം.|ഒക്ടോബര്‍ 15ന്കാണാൻ എത്തുമല്ലോ

Share News

ആര്‍ട്ടിസ്റ്റ് കിത്തോയുടെ വിയോഗത്തിന്റെ ഒന്നാം വാർഷികത്തിൽ ഒക്ടോബര്‍ 15ന് ആല്‍ബെര്‍ട്ടീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കാമ്പസില്‍ ‘പരസ്യകല’ എന്ന പേരില്‍ കിത്തോയുടെ വരകളുടേയും സിനിമാ പോസ്റ്ററുകളുടേയും ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പരസ്യകല – ആർട്ടിസ്റ്റ് കിത്തോയുടെ സിനിമ പോസ്റ്ററുകളുടെയും വരകളുടെയും പ്രദർശനം ഇന്ന് (ഒക്‌ടോബർ 15 ) രാവിലേ പത്തു മണിമുതൽ രാത്രി ഏഴു മണി വരെ ആൽബെർട്സ് കോളേജിന്റെ ബെച്ചിനെല്ലി ഹാളിൽ. രാവിലെ 10ന് പ്രൊഫ. എം.കെ സാനു ഉത്ഘാടനം നിര്‍വഹിക്കും. സംവിധായകന്‍ സോഹന്‍ലാല്‍ അതിഥിയായിരിക്കും. […]

Share News
Read More