തുടർഭരണ തരംഗം :മലയാളമാധ്യമങ്ങളിൽ!?

Share News

ശ്രീ പിണറായി വിജയന്റെ മുഖ്യമന്ത്രിയായുള്ള രണ്ടാം വരവിന് വലിയ പ്രാധാന്യം മാധ്യമങ്ങൾ നൽകി. മലയാള പത്രങ്ങൾ തിരഞ്ഞെടുപ്പ് വാർത്ത എങ്ങനെ ആഘോഷമാക്കിയെന്ന് നോക്കാം.വിമർശിക്കാൻ മുന്നിൽ നിൽക്കുന്നതുപോലെ അനുമോദിക്കുവാനും മുന്നിലാണെന്ന് മത്സരിക്കുവാൻ മലയാള മനോരമയും ഉണ്ട്. വിജയ് സൂപ്പർ എന്ന തലകെട്ടിൽ പിണറായി വിജയന്റെ സൂപ്പർമാൻ കാർട്ടൂൺ ചിത്രം ശ്രദ്ധിക്കപ്പെടുന്നു. ചൂണ്ടുവിരലിൽ കേരളത്തെ ഉയർത്തിപറക്കുന്നു. അപ്പോൾ പച്ചപ്പിൽ പിടിവിട്ട് ഉടുതുണി ഊരിയും വിധം പാവം ജോസ് കെ മാണി രണ്ടിലയുമായി താഴോട്ട്. കോവിഡ് സംരക്ഷക ശൈലജ ടീച്ചർ ഇഞ്ചക്ഷൻ […]

Share News
Read More

പ്രതി സന്ധി മാനേജമെന്റിനുള്ള സമ്മാനം കൂടിയാണ് ഈ തുടർ ഭരണം .

Share News

പിണറായി വിജയൻ മന്ത്രിസഭയുടെ നാളുകളിൽ പ്രളയമോ പ്രകൃതിയുടെ കെടുതികളോ ഉണ്ടായില്ലെന്ന് കരുതുക. നിപ്പായും കോവിഡും ഭീഷണി ഉയർത്തിയില്ലെന്നും സങ്കൽപ്പിക്കുക .ഒരു പ്രതിസന്ധിയുമില്ലാത്ത സാധാരണ അഞ്ചു വർഷങ്ങളായിരുന്നുവെങ്കിൽ തുടർ ഭരണത്തിന് കൂടുതൽ ക്ലേശിക്കേണ്ടി വരുമായിരുന്നു . ചിലപ്പോൾ ഭരണ മാറ്റവും ഉണ്ടായേനെ .മനുഷ്യൻ വല്ലാത്ത അരക്ഷിത കാലത്തിലൂടെ കടന്നു പോയപ്പോൾ ഞാനും എന്റെ സർക്കാരും കൂടെയുണ്ടെന്ന് ആവർത്തിച്ച് പറയുകയും, ആ തോന്നലുണ്ടാക്കുകയും ചെയ്തതിനുള്ള അംഗീകാരമാണ് ഇപ്പോഴത്തെ തെരെഞ്ഞെടുപ്പ് വിധി . വോട്ട് ചെയ്തതിൽ എല്ലാ കക്ഷികളിൽ പെട്ടവരുമുണ്ട് . […]

Share News
Read More

യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വലിയ തോല്‍വിക്ക് കാരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസമില്ല. കാരണങ്ങള്‍ പലതാണെങ്കിലും മൂന്നെണ്ണം ശ്രദ്ധേയമാകും.

Share News

രണ്ടാം തരംഗത്തില്‍ തൂത്തുവാരിയ പിണറായി വിജയനും എല്‍ഡിഎഫിനും അഭിനന്ദനങ്ങള്‍. സെഞ്ചുറി അടിച്ചാലും അത്ഭുതമില്ല. കേരള ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം നേടിയ മുഖ്യമന്ത്രിയും പാര്‍ട്ടിയും മുന്നണിയും അങ്ങിനെ പുതുചരിത്രം കുറിച്ചു. പ്രളയകാലത്തും കോവിഡ് കാലത്തും കേരളത്തില്‍ ഒരാളെ പോലും പട്ടിണിക്കിടാതെ മുന്നില്‍ നിന്നു നാടിനെ നയിച്ച പിണറായിയുടെ ഭരണമികവിനുള്ള അംഗീകാരം കൂടിയാണീ വിജയമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍ത്താല്‍ നല്ലത്. ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന പ്രഖ്യാപനവും ശരിയായതു പിണറായിയെ കേരള രാഷ്ട്രീയത്തിലെ ശരിയായ ക്യാപ്ടന്‍ ആക്കി.ബിജെപിയുടെ വീരവാദങ്ങളും പണക്കൊഴുപ്പും […]

Share News
Read More

ഇടത് തരംഗം: ചരിത്രം തിരുത്തി കേരളം||സി​പി​എം നൂ​റ് സീ​റ്റി​ലേ​ക്ക്

Share News

 സം​സ്ഥാ​ന​ത്ത് തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പി​ച്ച സി​പി​എം നൂ​റ് സീ​റ്റി​ലേ​ക്ക് ലീ​ഡ് നി​ല ഉ​യ​ര്‍​ത്തി. നാ​ല്‍​പ്പ​തു സീ​റ്റി​ല്‍ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്. എ​ന്‍​ഡി​എ ചി​ത്ര​ത്തി​ലേ ഇ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം: കേ​ര​ളത്തിന്റെ രാ​ഷ്ട്രീ​യ ച​രി​ത്രം തിരുത്തി ഇ​ട​തു​പക്ഷം. മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ഉ​റ​പ്പി​ച്ചു.ഇതുവ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 100സീ​റ്റു​ക​ളി​ലാ​ണ് എ​ല്‍​ഡി​എ​ഫ് മു​ന്നേ​റ്റം തു​ട​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​കെ ഇ​ട​തു ത​രം​ഗ​മാ​ണ് അ​ല​യ​ടി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പി​ച്ച സി​പി​എം നൂ​റ് സീ​റ്റി​ലേ​ക്ക് ലീ​ഡ് നി​ല ഉ​യ​ര്‍​ത്തി. […]

Share News
Read More