ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് !|ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം.

Share News

ഇതാണ് സാധാരണക്കാരുടെ വീഗാലാൻഡ് ! നിങ്ങൾ ഈ സ്ഥലം കണ്ടിട്ടുണ്ടോഇവിടെ അനുദിനം അനേകം ആളുകൾ എത്താറുണ്ട്… മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം…. ഇതുവരെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്ത പ്രകൃതി മനോഹരമായ ഒരു അടിപൊളി വെള്ളച്ചാട്ടം – ആനയാടിക്കുത്ത്. ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം. പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്…അപകടം കൂടാതെ നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും ഇവിടെ കുളിക്കുവാൻ സാധിക്കും എന്നുമാത്രമല്ല ഫാമിലിയായി […]

Share News
Read More

മുല്ലപെരിയാർ ഡാം: ആശങ്കകൾ വിലയിരുത്തുന്നു.| Mullaperiyar Dam: An evaluation of concerns.|അഡ്വ. കെ എസ്.പ്രകാശ്‌

Share News

https://youtu.be/tDZXF6BIpos

Share News
Read More

ഇന്നു നമ്മൾ കാണുന്ന മൂന്നാറായിരുന്നില്ല അത്|ആഴ്ചകൾക്കുശേഷം വെള്ളമിറങ്ങിയപ്പോൾ ശരിക്കുമൊരു പ്രേതനഗരമായി മൂന്നാർ മാറിക്കഴിഞ്ഞിരുന്നു….

Share News

നൂറു വർഷം മുമ്പ് 1924, ഇതുപോലൊരു ജൂലൈ മാസം – ഇന്നു നമ്മൾ കാണുന്ന മൂന്നാറായിരുന്നില്ല അത്.. ഏതോ യൂറോപ്യൻ ഗ്രാമത്തിൻ്റെ ചാരുതയുള്ള, അക്കാലത്തെ ഏറ്റവും വരേണ്യവും ആധുനികവുമായ പട്ടണമായിരുന്നു. ഒരു നൂറ്റാണ്ടിനുമുമ്പേ അതിൻ്റെ ചുറ്റുവട്ടത്തുകൂടെ തീവണ്ടി ഓടി.! കുന്നുകളിലൂടെ വലിച്ചുകെട്ടിയ റോപ്‌വേയിൽ തേയില ബണ്ടിലുകൾ നീങ്ങിയ കേബിൾ കാറുകൾ. ആഡംബര ബംഗ്ലാവുകളും കടൽ കടന്നുവന്ന മോട്ടോർ കാറുകളും ആ മലമുകളിൽ നിറയുമ്പോൾ കേരളം അന്നും സാമൂഹികമായി രണ്ടു നൂറ്റാണ്ടെങ്കിലും പിറകിലായിരുന്നു. ബ്രിട്ടീഷുകാരിലെ എലൈറ്റുകൾക്ക് മദ്രാസിലെയും ട്രാവൻകൂറിലെയും […]

Share News
Read More

ഇടുക്കിയെ മിടുക്കിയാക്കണമെങ്കിൽ വ്യവസായങ്ങൾ കടന്നുവരേണ്ടതുണ്ടെന്ന കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഒരു വ്യവസായ പാർക്ക് ആരംഭിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്.

Share News

ഇടുക്കിയെ മിടുക്കിയാക്കണമെങ്കിൽ വ്യവസായങ്ങൾ കടന്നുവരേണ്ടതുണ്ടെന്ന കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഒരു വ്യവസായ പാർക്ക് ആരംഭിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ട് കിൻഫ്ര സ്പൈസസ് പാർക്ക് എന്ന ആശയം ഉടലെടുക്കുന്നത് ഇവിടെനിന്നാണ്. സുഗന്ധവ്യഞ്ജന വ്യവസായത്തിൽ രാജ്യത്ത് തന്നെ ഒന്നാമതുള്ള കേരളത്തിൽ അതിവേഗം പദ്ധതി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 15ന് കിൻഫ്ര സ്പൈസസ് പാർക്ക് സംരംഭകർക്കായി തുറന്നുകൊടുക്കുകയാണ്. […]

Share News
Read More

ഇടുക്കി റെയിൽവേ ഭൂപടത്തിലേക്ക് !|ആദ്യ സ്റ്റേഷൻ തൊടുപുഴയിൽ|അങ്കമാലി – എരുമേലി ശബരി റെയിൽവേ പാത യാഥാർഥ്യമാവുന്നതോടെ സഞ്ചാരികളുടെ സ്വർഗമായ ഇടുക്കിയിലേക്ക് തീവണ്ടിയെത്തും.

Share News

ഇടുക്കി റെയിൽവേ ഭൂപടത്തിലേക്ക് !ആദ്യ സ്റ്റേഷൻ തൊടുപുഴയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ മോണോറെയിൽ സംവിധാനം, ‘കുണ്ടളവാലി റെയിൽവേ’ സ്ഥാപിക്കപ്പെട്ടത് ഇടുക്കിയിലാണ്. 1902 ൽ മൂന്നാർ മുതൽ ടോപ് സ്റ്റേഷൻ വരെ കച്ചവട ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ ഇത് ഉപയോഗിച്ചു. ആറു വർഷങ്ങൾക്ക് ശേഷം നാരോ ഗേജ്‌ ആയ റെയിൽവേ 1924 ലെ പ്രളയത്തിൽ തകർന്നു. പിന്നീട് ഇവിടെ റോഡ് ഗതാഗതം പുനസ്ഥാപിച്ചു. ഇടുക്കി ജനതയുടെ ഏറെ നാളത്തെ സ്വപ്നം കൂടിയാണ് ‘ശബരി’ യിലൂടെ സാക്ഷാൽകരിക്കപ്പെടുന്നത്. അങ്കമാലിയിൽ നിന്ന് 55 […]

Share News
Read More

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു

Share News
Share News
Read More