എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകത്തു തരിപ്പണമാക്കാനുള്ള മത്സരത്തിലാണ്. |അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചു രാഷ്ട്രീയം കളിക്കുന്നു.
എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകത്തു തരിപ്പണമാക്കാനുള്ള മത്സരത്തിലാണ്. ആയിരക്കണക്കിന് യുവജനങ്ങൾ വിദ്യാഭ്യാസത്തിനും സമാധാന ജീവിതത്തിനും വേണ്ടി നാട് വിടുന്ന ഈ കാലത്താണ് കാമ്പസുകളിൽ കുട്ടിനേതാക്കന്മാരുടെ അതിക്രമങ്ങൾ വർദ്ധിക്കുന്നത്. അടുത്ത തലമുറയിൽ എല്ലാവരെയും പാർട്ടി അണികളാക്കി, ജയ് വിളിച്ചും പോസ്റ്റർ ഒട്ടിച്ചും കൂലിപ്പണിക്കാരാക്കി നിലനിർത്തുക എന്ന വിശിഷ്ട ലക്‌ഷ്യം മാത്രമേ ഈ രാഷ്ട്രീയ നേതാക്കന്മാർക്കുള്ളു!!! നേതാക്കന്മാരുടെ മക്കളെ കേരളത്തിന് പുറത്തു അയച്ചു നല്ല വിദ്യാഭ്യാസം കൊടുക്കും. ഇതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കന്മാർ […]
Read More