തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: |പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര|ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് ഉമാ തോമസ്: അട്ടിമറി വിജയം നേടുമെന്ന് ജോ ജോസഫ്

Share News

തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ 7 മുതല്‍ കൊച്ചി: തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്. വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങൾ 239 ബൂത്തുകളിലും പൂർത്തിയായി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 196805 വോട്ടർമാരാണ് തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതുക. 239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് […]

Share News
Read More

കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

Share News

ന്യൂഡൽഹി: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ഡൽഹി പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന സംയുക്തവാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവർത്തകരെയാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇസ്ലാമിക തീവ്രവാദികളായ പിഎഫ്ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പട്ടാപ്പകൽ ഭാര്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് […]

Share News
Read More

മതഭ്രാന്ത് സ്വാതന്ത്ര്യ സമരമല്ല|ഡോ. കെ. എസ്. രാധാകൃഷ്ണന്‍

Share News

1921-ലെ മലബാര്‍ കലാപത്തില്‍ ചില അപഭ്രംശങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. അത്തരം ഒരു അപഭ്രംശമായിരുന്നു തൂവൂര്‍ കിണര്‍ സംഭവം. തൂവൂരില്‍ 34 ഹിന്ദുക്കളെ വെട്ടിക്കൊന്നതായി 1921 ഒക്ടോബര്‍ ആറാം തിയതിയിലെ മലയാള മനോരമ പത്രത്തിലും ഏഴാം തിയതിയിലെ ദീപിക പത്രത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും പതിനായിരത്തിലേറെ പേരെ ഭീഷണിപ്പെടുത്തി മതം മാറ്റുകയും അനേകം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തത് എങ്ങനെയാണ് ദേശീയസമരവും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധമായി മാറുന്നത് എന്നു മനസിലാകുന്നില്ല. […]

Share News
Read More

ഇവർ ആര് ജയിച്ചാലും ചങ്ങനാശേരിക്ക് നല്ലതേ വരൂ എന്ന് തീർച്ച.

Share News

64 വര്ഷത്തില് ആദ്യമായി മുനിസിപ്പൽ പരിധിക്കു പുറമെ നിന്നും ഒരു എം എൽ എ ചങ്ങനാശ്ശേരിയില് വരും: (FIRST TIME IN 64 years Changanacherry will have an MLA from outside its municipal limits): ഇത്തവണത്തെ നിയമ സഭ തെരെഞ്ഞെടുപ്പിനു ചങ്ങനാശ്ശേരി നിയമ സഭ മണ്ഡലത്തില് ഞാൻ കാണുന്ന ഏറ്റവും വലിയ പ്രേത്യേകത പ്രമുഖ സ്ഥാനാർത്ഥികൾ മൂന്ന് പേരും മുനിസിപ്പൽ പ്രദേശത്തിന് പുറമെ നിന്നുള്ളവർ ആണെന്ന് ഉള്ള കാര്യം ആണ്. വാഴപള്ളി പഞ്ചായത്തിൽ […]

Share News
Read More

നേമം ബിജെപിയുടെ ഉരുക്കുകോട്ട: 35 സീറ്റുകള്‍ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കെ. സുരേന്ദ്രൻ

Share News

ന്യൂഡല്‍ഹി : നേമം ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആര് മല്‍സരിച്ചാലും ശക്തമായി നേരിടുക എന്നതാണ് പാര്‍ട്ടി നിലപാട്. നേമത്ത് വന്‍ ജനപിന്തുണയാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഒ രാജഗോപാല്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ മാത്രം മതി നേമത്ത് ബിജെപിക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നേമത്തെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ ബിജെപിയുടെ ജനപിന്തുണയില്‍ കുറവ് ഉണ്ടായിട്ടില്ല. നേമത്ത് കോണ്‍ഗ്രസിന് കാര്യമായ പിന്തുണയില്ല. കഴിഞ്ഞ തവണ 15,000 വോട്ടാണ് […]

Share News
Read More