ഓട്ടോറിക്ഷ ഓടിക്കുന്ന ലക്ഷപ്രഭു !|നമുക്കിടയിൽ നമ്മളാരും കാണാതെ പോവുന്ന ചില മാതൃകകളുണ്ട്.
ഓട്ടോറിക്ഷ ഓടിക്കുന്ന ലക്ഷപ്രഭു ! ഒരു വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരത്താണ് ആൾ കയറി വന്നത്. കയ്യിൽ ഒരു രേജിസ്റെർഡ് പോസ്റ്റ് കവർ ഉണ്ട്. ആകെപ്പാടെ ഒരു പരിഭ്രാന്തി. കൈയ്യിലുള്ളത് ഇൻകം ടാക്‌സ് നോട്ടീസാണെന്നു മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. ആളെ ഒന്ന് ഒരു comfort zone ഇൽ ആക്കാൻ കുറച്ചു വെള്ളം കൊടുത്തു പതുക്കെ ആ നോട്ടീസ് വാങ്ങിച്ചിട്ടു പറഞ്ഞു “എവിട്യ സ്ഥലം ?” സ്ഥലപ്പേര് പറഞ്ഞു. ഇരിഞാലകുടയിൽ നിന്നും അഞ്ചാറു കിലോമീറ്റർ […]
Read More