കൊച്ചി ബിനാലെയിലെഒരുഅത്യന്താധുനികവര|ഗൗരവമായ പ്രതിഷേധ കുറിപ്പ്

Share News

(പിൻവലിക്കലും മാപ്പുപ്രഖ്യാപനവും ആവശ്യപ്പെടുന്നു)** കൊച്ചി ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്ന “മൃദുവാംഗിയുടേ ദുർമൃത്യു” എന്ന പേരിലുള്ള ചിത്രാവിഷ്കാരം, കലാസ്വാതന്ത്ര്യത്തിന്റെ മറവിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പരിശുദ്ധമായ ദൃശ്യബോധത്തെ ഗുരുതരമായി അപമാനിക്കുന്നതാണ്. ഈ ചിത്രം യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ (Last Supper) അനുകരിക്കുന്ന ദൃശ്യഘടനയിൽ, അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രത്തെ കുത്തിനിറത്തി അവതരിപ്പിക്കുന്നതാണ്. ഇത് മതവികാരങ്ങളെ വേദനിപ്പിക്കുന്നതും, വിശ്വാസികളെ അപമാനിക്കുന്നതുമായ ഒരു പ്രവൃത്തിയാണ്. 2016-ൽ ഭാഷാപോഷിണി മാസികയിൽ സമാനമായ ഒരു ചിത്രാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ, ക്രൈസ്തവ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. മാസിക […]

Share News
Read More

അടൂർ ഭാസിക്കും ബഹദൂറിനും ജഗതി ശ്രീകുമാറിനും ശേഷം മലയാളത്തിൽ ഒരു ഹാസ്യ സാമ്രാജ്യം സൃഷ്ടിച്ച നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്ത ഒരു വലിയ കലാകാരൻ.

Share News

കിലുക്കത്തിലെ തിരുമണ്ടനായ വേലക്കാരൻ കിട്ടുണ്ണി. മഴവിൽക്കാവടിയിലെ ദുരഭിമാനിയായ ജന്മി കളരിക്കൽ ശങ്കരൻകുട്ടി മേനോൻ. പിൻഗാമിയിലെ വക്രബുദ്ധിക്കാരനായ അയ്യങ്കാർ സ്വാമി വക്കീൽ. ഭൂതപ്രേതപിശാചുക്കളെ ഭയന്ന് ഓടിക്കൊണ്ടേയിരിക്കുന്ന മണിച്ചിത്രത്താഴിലെ ഉണ്ണിത്താൻ. നാടകാചാര്യൻ മാന്നാർ മത്തായി.മാസാമാസം മുടങ്ങാതെ ഹനുമാൻ സേവയ്ക്കു തിരുവില്വാമലയിൽ പോകുന്ന ഗോഡ്ഫാദറിലെ സ്വാമിയേട്ടൻ. ഏതു കടമ്പയും ചാടിക്കടക്കുന്ന വിയറ്റ്നാം കോളനിയിലെ കെ കെ ജോസഫ്. ഒരു പിതാവിന്റെ സ്ഥാനത്തു നിന്നുകൊണ്ട് തലതെറിച്ച ഒരു തെമ്മാടിയെ തിരുത്തുകയും ശാസിക്കുകയും ഇടയ്ക്ക് ശകാരം ഏറ്റുവാങ്ങുകയുമൊക്കെ ചെയ്യുന്ന ദേവാസുരത്തിലെ കാര്യസ്ഥൻ വാര്യർ. മിഥുനത്തിലെ […]

Share News
Read More

പഠിക്കേണ്ട സമയത്ത് കലയും കൊണ്ടു നടന്നാൽ പഠനത്തിൽ പരാജയപ്പെടും,എന്ന് പറയുന്നവർക്ക് ഒരു മറുപടിയാണ് ആൽബിൻ എന്ന ഈ ചെറിയവലിയ കലാകാരന്റെ വിജയം.

Share News

ആൽബിൻ മാർട്ടിൻ,എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മിടുക്കൻ. കലാ മേഖലയിൽ സജീവ സാന്നിദ്ധ്യമായി നിന്നു കൊണ്ട്ഗ്രേസ് മാർക്കുകൾ ഒന്നുമില്ലാതെ ആൽബിൻ നേടിയ ഈ വിജയത്തിന് തിളക്കമേറെയാണ് . അതുകൊണ്ടുതന്നെ ആൽബിനെ കുറിച്ച് എഴുതാൻ എനിക്ക് ഏറെ സന്തോഷം…പഠിക്കേണ്ട സമയത്ത് കലയും കൊണ്ടു നടന്നാൽ പഠനത്തിൽ പരാജയപ്പെടും,എന്ന് പറയുന്നവർക്ക് ഒരു മറുപടിയാണ് ആൽബിൻ എന്ന ഈ ചെറിയവലിയ കലാകാരന്റെ വിജയം. പ്രശസ്ത ക്യാമറാമാനും തൊടുപുഴക്കാരനുമായ മാർട്ടിൻ മിസ്റ്റിന്റെ മകനാണ് ആൽബിൻ,കുഞ്ഞുനാൾ മുതൽ ഫോട്ടോഗ്രാഫിയോട് പ്രത്യേക താൽപര്യം […]

Share News
Read More