നിങ്ങൾഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുകകാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും..|രസകരമായ ചില കാര്യങ്ങൾ
*നിങ്ങൾ* *ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക* .. കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും.. മോട്ടിവേഷണൽ സ്പീച്ചുകളും മെസ്സേജുകളും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്.. *രസകരമായ ചില കാര്യങ്ങൾ* *ശ്രദ്ധിക്കുക* 1. ട്രെഡ്‌മില്ലിന്റെ ഉപജ്ഞാതാവ് 54-ാം വയസ്സിൽ മരിച്ചു 2. ജിംനാസ്റ്റിക്സ് കണ്ടുപിടിച്ചയാൾ 57 ആം വയസ്സിൽ മരിച്ചു 3. ലോക ബോഡിബിൽഡിംഗ് ചാമ്പ്യൻ 41 ആം വയസ്സിൽ അന്തരിച്ചു 4. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ *മറഡോണ* 60 ആം വയസ്സിൽ അന്തരിച്ചു. *പക്ഷേ* 5. *കെഎഫ്‌സി* കണ്ടുപിടുത്തക്കാരൻ […]
Read More