ഇപ്ലോ കാവ്യസന്ധ്യയും ജോർജ് എഫ് സേവ്യർ വലിയവീടിന്റെ മഞ്ഞുരുകുന്ന വഴികളിൽ എന്ന കാവ്യസമാഹാരംകവിതപ്രകാശനവും

Share News

കൊല്ലം :- ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോയുടെ ആഭിമുഖ്യത്തിൽ കരുതൽ സുമ്പ, യോഗ & കരാട്ടെ സെന്ററിൽ നടന്ന കാവ്യസന്ധ്യയുടെ ഉദ്ഘാടനം നാടക, സിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മാനസിക പ്രശ്നങ്ങളും കുടുംബ ബന്ധങ്ങളിലെ വിളളലുകളും സാമൂഹ്യമായ പ്രതിസന്ധികളും പ്രശ്നങ്ങളും മൂലം കലുഷിതമായ മനസും അവ്യക്തമായ ചിന്തകളുമായിരിക്കുന്ന മനുഷ്യന്റെ മനസിന്‌ സമാധാനം പകർന്നുകൊടുക്കുവാൻ കഴിയുന്നത് കവികൾക്കും കലാകാരന്മാർക്കുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ പി എ സി ലീലാകൃഷ്ണൻ […]

Share News
Read More

അഭിലാഷ് ഫ്രേസറുടെ കവിതാസമാഹാരം അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിച്ചു

Share News

കൊച്ചി . എഴുത്തുകാരനും കവിയുമായ അഭിലാഷ് ഫ്രേസറുടെ പുതിയ ഇംഗ്ലീഷ് കവിതാസമാഹാരം ‘ഫാദർ’ അമേരിക്കയിൽ നിന്ന് ഒക്ടോബർ 19 ന് പ്രസിദ്ധീകരിച്ചു. ഒറിഗൺ സ്റ്റേറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപ്ഫ് ആൻഡ് സ്റ്റോക്ക് പബ്ലിഷേഴ്‌സ് Wipf & Stock publishers) ആണ് പ്രസാധകർ. ആഗോളതലത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം അമ്പതിലേറെ ലോകരാജ്യങ്ങളിൽ ലഭ്യമാണ്. ആമസോൺ, ബാർണെസ് ആൻഡ് നോബിൾ, ഗൂഗുൾ പ്ലേ സ്റ്റോർ, ഇൻഗ്രാം ബുക്ക്‌സ് തുടങ്ങി പ്രമുഖ വിതരണശൃംഘലകളിലൂടെ പ്രിന്റഡ് കോപ്പിയും ഇ-ബുക്കും വിതരണത്തിനുണ്ട്. ആന്തരിക നഗ്നതയിൽ നീറുന്ന […]

Share News
Read More