ആർ സി സിആയിരങ്ങളുടെആശാ കേന്ദ്രം.

Share News

കാൻസർ രോഗബാധിതരായ പതിനായിരങ്ങളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച സ്ഥാപനമാണ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ. കാൻസർ ചികിൽസ ചിലവേറിയ ഈ കാലഘട്ടത്തിൽ സമൂഹത്തിലെ നിർദ്ധനരും നിരാലംബരുമായ ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്രയമാണ് ഈ ആതുരാലയം . കാൻസർ രോഗത്തെ കുറിച്ച് തെറ്റായ ധാരണകൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ പലർക്കും ഈ പേര് കേൾക്കുമ്പോൾ തന്നെ ഭയമാണ്. ഞാൻ ആദ്യമായി 2003 ൽ ആണ് റീജിയണൽ കാൻസർ സെന്ററിൽ പോകുന്നത്. എന്റെ അയൽവാസിയായ ഗോപിനാഥൻ കിഡ്നി ട്യൂമറിന്റെശസ്‌ത്രക്രിയ കഴിഞ്ഞ് അവിടെ […]

Share News
Read More

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ( സി.സി.ആർ.സി) അത്യാധുനിക കെട്ടിട സമുച്ചയം നാളെ (ഫെബ്രുവരി 9) വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

Share News

മധ്യകേരളത്തിലെ കാൻസർ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ( സി.സി.ആർ.സി) അത്യാധുനിക കെട്ടിട സമുച്ചയം നാളെ (ഫെബ്രുവരി 9) വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ആമുഖ പ്രഭാഷണം നടത്തും. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ […]

Share News
Read More

ലോക കാൻസർ ദിനം : ആരെയും എപ്പോൾ വേണമെങ്കിലും തൊടാവുന്ന യാഥാർത്ഥ്യം | കരുണയിൽ നിന്ന് അവകാശത്തിലേക്ക്

Share News

ലോക* *കാൻസർ* *ദിനം* : ആരെയും എപ്പോൾ വേണമെങ്കിലും തൊടാവുന്ന യാഥാർത്ഥ്യം — കരുണയിൽ നിന്ന് അവകാശത്തിലേക്ക് ഇന്ന് ലോകം മുഴുവൻ കാൻസർ ദിനം ആചരിക്കുമ്പോൾ, അത് വെറും ഒരു ഓർമ്മപ്പെടുത്തൽ ദിനമല്ല; മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വത്തെയും ആരോഗ്യത്തിന്റെ അമൂല്യതയെയും കുറിച്ചുള്ള ആഴത്തിലുള്ള ചിന്തയിലേക്കുള്ള വിളിയാണ്. കാൻസർ ഇനി അപൂർവമായ ഒരു രോഗമല്ല. അത് ആർക്കും, ഏത് പ്രായത്തിലും, ഏത് സമയത്തും ബാധിക്കാവുന്ന യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. ഈ വർഷത്തെ ചിന്ത: “എന്നെ ബാധിക്കില്ല” എന്ന മിഥ്യാധാരണ ഇത്തവണത്തെ കാൻസർ […]

Share News
Read More

‘കാൻസർ ഷീൽഡ്’ പദ്ധതിക്ക് തുടക്കമായി’

Share News

‘കാൻസർ ഷീൽഡ്’ പദ്ധതിക്ക് തുടക്കമായി’ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ (CSR) പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കുമായി ‘കാൻസർ ഷീൽഡ്’ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റലിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ സൗജന്യ മാമോഗ്രാം, അൾട്രാസൗണ്ട് സ്കാൻ പരിശോധനകളാണ് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും ബഹുമാനപ്പെട്ട കേരള തുറമുഖ-സഹരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. കേരള പൊലീസിന്റെ സമാനതകളില്ലാത്ത അവിശ്രമ സേവനത്തിന് […]

Share News
Read More

ഇനി പറയാനുള്ളത് കാൻസർ വന്നു ചികിത്സയിൽ ഇരിക്കുന്നവരോടാണ്.|അസുഖം വന്നാൽ അതിനെ ധൈര്യമായി നേരിടുക.|ചികിത്സിക്കുന്ന ഡോക്ടറെയും, കഴിക്കുന്ന മരുന്നിനെയും, ദൈവത്തെയും ഉറച്ചു വിശ്വസിക്കുക.

Share News

ഒരു യുദ്ധം കഴിഞ്ഞുള്ള വരവാണ് .. നിരന്തരം ക്ഷീണം, food കഴിച്ചാൽ അന്നേരം ടോയ്ലറ്റ് ൽ പോണം, വിശപ്പില്ല, ഇടയ്കിടയ്ക്ക് വയറു വേദന ഇങ്ങനെ ഒക്കെയുള്ള നൂറായിരം പ്രശ്നങ്ങളും ആയാണ് കഴിഞ്ഞ 2021 ഡിസംബറിൽ ഞാൻ കൊച്ചിയിലെ എണ്ണം പറഞ്ഞ ഗ്യാസ്ട്രോയേക്കാണുന്നത്. Endoscoy, colonoscopy, blood ടെസ്റ്റുകൾ ഒക്കെ ചെയ്തിട്ട് എനിക്ക് IBS ആണെന്ന നിഗമനത്തിൽ ഡോക്ടർ എത്തി. ഒരുമാസം മെഡിസിൻ കഴിച്ചിട്ടും മാറ്റം ഇല്ല. വീണ്ടും ഡോക്ടർ നെ കണ്ടു. ടെൻഷൻ കൊണ്ട് ഉണ്ടാവുന്നതാണ് ഇതൊക്കെ […]

Share News
Read More

കാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന കൊച്ചി കാൻസർ സെൻ്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചു.

Share News

എറണാകുളം ജില്ലയിലേയും സമീപജില്ലകളിലേയും കാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന കൊച്ചി കാൻസർ സെൻ്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചു. കാൻസർ സെന്ററിന്റെ ആവശ്യം കിഫ്ബി ബോർഡ് അംഗീകരിച്ചു. കെട്ടിടനിർമാണത്തിന് 2016ൽ 230 കോടി അനുവദിച്ചതടക്കം ഇതോടെ 434 കോടിയുടെ കിഫ്ബി സഹായമാണ് കാൻസർ സെന്ററിന് ലഭിച്ചിരിക്കുന്നത്. 3 ഘട്ടങ്ങളിലായി 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെയാകും തുക അനുവദിക്കുക. റേഡിയേഷൻ തെറാപ്പി മെഷീൻ, എംആർഐ, സിടി, പെറ്റ് സിടി സ്കാനിങ് മെഷീനുകൾ, വെന്റിലേറ്ററുകൾ, […]

Share News
Read More