അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!|ഫാ. ജയിംസ് കൊക്കാവയലിൽ
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാശ്ചാത്യ രാജ്യങ്ങളിലേക്കു കുടിയേറുന്നു. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽനിന്നു ധാരാളമാളുകൾ ഇവിടെ വന്നു സ്ഥിരതാമസമാക്കുന്നു. ഇപ്രകാരം ജനസംഖ്യാഘടനയിൽ ഒരു വ്യതിയാനം രൂപപ്പെടുന്നുണ്ട്. ഇത് സംസ്കാരം, ഭാഷ, മതങ്ങൾ എന്നിവയെയെല്ലാം പലതരത്തിൽ ബാധിക്കും. ആനുകാലിക പ്രസക്ത വിഷയം എന്ന നിലയിൽ വിദേശ കുടിയേറ്റത്തെ സംബന്ധിച്ച ഏതാനും റിവ്യുകളും സർക്കാർ ഏജൻസികളുടെ സർവേകളും വിവിധ കോളജുകളിലെ വിദ്യാർഥികൾ അവരുടെ ഇടയിൽത്തന്നെ പഠനം നടത്തി (സാമ്പിൾ സർവേ) തയാറാക്കിയ അസൈൻമെന്റുകളും പരിശോധിക്കാൻ ഇടയായി. Transnational […]
Read More