ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയ ചാൻസലർ
കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വൈസ് ചാൻസലറായി സേവനം ചെയ്തുകൊണ്ടിരുന്ന ഫാ. എബ്രഹാം കാവിൽപുരയിടത്തിലിനെമേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ ചാൻസലറായി മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. 2023 ഫെബ്രുവരി 9 വ്യാഴാഴ്ച്ച മേജർ ആർച്ബിഷപ്പിന്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ഉത്തരവാദിത്വമേറ്റെടുത്തു. താമരശ്ശേരി രൂപതയിലെ വാളൂക്ക് സെന്റ് മേരീസ് ഇടവകയിൽ കാവിൽപുരയിടത്തിൽ പരേതരായ എബ്രഹാം-ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1973ൽ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം 1990ൽ താമരശ്ശേരി രൂപതാ മൈനർ […]
Read More