സർക്കാരിന്റെ അനാസ്ഥകൊണ്ട് അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണംസ്വാഭാവികമാണ്.|ബിഷപ്പ് ഡോ .വർഗ്ഗീസ് ചക്കാലക്കൽ

Share News

ലത്തീൻ കത്തോലിക്ക സഭയെ നിരന്തരം അപമാനിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. യേശുവിൽ പ്രിയമുള്ളവരെ,തിരുവനന്തപുരത്ത് മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ മനുഷ്യസ്നേഹികളായ എല്ലാവരെയും ദു:ഖത്തിലാഴ്ത്തുകയാണ്. നാല് മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ മുതലപ്പൊഴിയിലെ പുലിമുട്ട് നിർമ്മാണത്തിലെ അശാസ്ത്രീയത പഠിച്ച് പരിഹരിക്കുന്നതിന്ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തുടർനടപടികൾ ഒന്നും സർക്കാർ സ്വീകരിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയായി കാണേണ്ടതുണ്ട്.സർക്കാരിന്റെ അനാസ്ഥകൊണ്ട് അപകടങ്ങൾ ആവർത്തിക്കുമ്പോൾ […]

Share News
Read More

ദേശീയപാത മാടവന സിഗ്നൽ : അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും- കെഎൽസിഎ

Share News

മാടവന : ആഴ്ചകളായി പ്രവർത്തിക്കാതെ കിടക്കുന്ന മാടവന ജംഗ്ഷനിലെ ദേശീയപാത സിഗ്നൽ അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കിൽ സമരപരിപാടികൾ ദേശീയപാത അധികാരികളുടെ ഓഫീസിലേക്ക് വ്യാപിപ്പിക്കുമെന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ്. സിഗ്നൽ പ്രവർത്തിക്കാത്തത് മൂലം അപകടങ്ങൾ പതിവാകുന്ന മാടവന ജംഗ്ഷനിൽ കെഎൽസിഎ തൈക്കൂടം മേഖല സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോൾ പിരിക്കുന്നതിനും, നിർമ്മിത ബുദ്ധി ക്യാമറയിലൂടെ കുറ്റം ചെയ്യാത്തവർക്കുപോലും പിഴഈടക്കുന്നതിനും കാണിക്കുന്ന ഉത്സാഹം കടമകൾ നിർവഹിക്കുന്നതിന് കാണിക്കുന്നില്ല. സിഗ്നലുകൾ പ്രവർത്തിക്കാത്തത് മൂലം […]

Share News
Read More