മന്ത്രിസഭായോഗ തീരുമാനങ്ങൾ (11/02/2026)
—- നെല്ല് സംഭരണം; സപ്ലൈക്കോയുടെ ബാധ്യത അനുവദിക്കും നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിൻ്റെ ഔട്ട് ടേൺ റേഷ്യോ ( ഒ.ടി. ആർ ) 68% ൽ നിന്നും 64.5% ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തത് മൂലം സപ്ലൈകോയ്ക്ക് 2019- 20 സീസൺ മുതൽ 2021- 22 വരെയുള്ള സംഭരണ വർഷങ്ങളിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 253.06 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. 2017 സെപ്റ്റംബറിൽ നെല്ല് സംഭരണം ആരംഭിക്കേണ്ട സമയത്ത്, നെല്ല് സംസ്കരണത്തിൽ […]
Read More