പാലാരിവട്ട൦ ശ്രീനാരായണ ജംഗ്ഷൻ ഫുട്പാത്തിലേക്ക് നീട്ടി തല ഇടിക്കുന്ന രീതിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിർദ്ദേശ ബോർഡ്
വഴി യാത്രക്കാർ തലയിടിച്ച് മരിക്കണോ .. ഒരു വൈകുന്നേരത്തെ നേർക്കാഴ്ച്ച Vinosh Ponnurunni
Read Moreവഴി യാത്രക്കാർ തലയിടിച്ച് മരിക്കണോ .. ഒരു വൈകുന്നേരത്തെ നേർക്കാഴ്ച്ച Vinosh Ponnurunni
Read Moreവർഷങ്ങളായി തകർന്നു കിടന്നിരുന്ന പൈപ്പ്ലൈൻ റോഡ് – ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്തും വെള്ളം തങ്ങിനിന്നിരുന്ന റോഡിൻറെ താഴ്ന്ന ഭാഗം ടൈൽ വിരിച്ചും, സഞ്ചാരയോഗ്യമാക്കാൻ കൊച്ചി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്താൻ സഹകരിച്ച കൊച്ചിയുടെ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, വികസനകാര്യ കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് , കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥന്മാർ എന്നിവർക്കും നന്ദി…. George Nanattu
Read Moreകൊച്ചിയിലുള്ള ചില ബന്ധുക്കളേയും കുറച്ച് സുഹൃത്തുക്കളേയും വിളിച്ചിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് കേട്ടത്. പരിതാപകരമാണ് അവസ്ഥ. കാക്കനാട് ഒരു സുഹ്യത്തിൻ്റെ ഭാര്യയുടെ അമ്മ കിടപ്പിലായ പോസ് മേക്കർ വരെ വച്ചിരിക്കുന്ന രോഗിയാണ്. അതിന്റെയൊപ്പം ഇപ്പോൾ ശ്വാസം മുട്ടിക്കുന്ന വിഷപ്പുകയിൽ പിടഞ്ഞ് നീറി നീറി മരണാസന്നയായിരിക്കുന്നു. ആംബുലൻസിൽ പോലും കയറ്റി കൊണ്ടു പോകാനാവാതെ മരണം മാത്രം മുന്നിൽ കണ്ട് പകച്ചു മരവിച്ചിരിക്കുകയാണ് ബന്ധുക്കൾ! അതേ പോലെ ബ്രഹ്മപുരത്ത് നിന്ന് ഏറെ അകലെ അല്ലാതെ താമസിക്കുന്ന ഒരു കസിൻ ഉണ്ട്. ഹൃദയ […]
Read More