കർഷകരെ, സംഘടിക്കുക. സമൂഹം അംഗീകരിക്കണമെങ്കിൽ, മറ്റുള്ളവരുടെ മുൻപിൽ നമുക്ക് ഇരിപ്പടം കിട്ടണമെങ്കിൽ, നമ്മളെ മനുഷ്യരായി അംഗീകരിക്കണമെങ്കിൽ….

Share News

“സാർ/മാഡം, 2023 മാസം തിയതി രാവിലെ 10 മുതൽ 5 മണി വരെ നമ്മുടെ — ബാങ്ക് ശാഖയിൽവെച്ച് ഭവന,വാഹന,ഭൂപണയ വായ്പാമേള നടത്തപ്പെടുന്നു.NRI/ ബിസിനസ്സ്/സാലറീഡ് ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കും. അതിവേഗ വായ്പ!കുറഞ്ഞ പലിശ!ഉയർന്ന കാലാവധി!ഓൺലൈനായി അപേക്ഷിക്കാൻ.” ഇത്‌ ഇന്ന് കണ്ട ഒരു bank പരസ്യമാണിത് . ഇതിൽ സാധാരണ കർഷകന് ഒരു സ്ഥാനവുമില്ല. കാലത്ത് 7 മണി മുതൽ വൈകിട്ട് 7 മണി വരെ വിയർപ്പൊഴുക്കുന്ന മണ്ണിന്റെ മക്കൾ എന്നും ഏഴാംകൂലി, ശൂദ്രൻ, തീണ്ടലുള്ളവൻ. അവൻ […]

Share News
Read More

പത്മശ്രീ ചെറുവയല്‍ രാമന്‍.. |പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ഈ വയനാടൻ കർഷകൻ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണിന്ന്..

Share News

പത്മശ്രീ ചെറുവയല്‍ രാമന്‍.. പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ഈ വയനാടൻ കർഷകൻ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണിന്ന്.. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ചെറുവയല്‍ രാമന് ആദരമർപ്പിക്കാൻ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നു. പോയകാലത്തിന്റെ നെല്‍വിത്തുകൾ മാനന്തവാടിയിലെ ഈ ആദിവാസി കര്‍ഷകന് സമ്പാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷികപ്പെരുമയറിയാന്‍ എത്തുന്നവര്‍ക്ക് സ്വാനുഭവം കൊണ്ട് ഉത്തരം പറയുന്ന കർഷകൻ. തൊണ്ടി, ചോമാല തുടങ്ങി വയനാട്ടില്‍ പോലും ഇല്ലാതായിക്കഴിഞ്ഞ 55 ഇനം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി […]

Share News
Read More

കർഷകർ വേണ്ട ,വന്യജീവികൾ മതിയോ ?| ജോൺസൺ വേങ്ങത്തടം |ദീപിക

Share News
Share News
Read More

കൂടെയുള്ളവർ മരിച്ചു വീണിട്ടും ബാരിക്കേഡുകൾ വച്ചു വഴിയടച്ചീട്ടും അവർ മുന്നോട്ട് നടന്നു… ലാത്തിയും ജലപീരങ്കിയും നേരെ വന്നപ്പോൾ അവർ നെഞ്ച് വിരിച്ചു നിന്നു… അടികൊണ്ട് ചോരയില്‍ കുളിച്ചപ്പോ വീഴാതെ പിടിച്ചു നിന്നു..

Share News

വച്ച കാല് സത്യമായും എഴുതാതിരിക്കാനാവില്ല… കൂടെയുള്ളവർ മരിച്ചു വീണിട്ടും ബാരിക്കേഡുകൾ വച്ചു വഴിയടച്ചീട്ടും അവർ മുന്നോട്ട് നടന്നു… ലാത്തിയും ജലപീരങ്കിയും നേരെ വന്നപ്പോൾ അവർ നെഞ്ച് വിരിച്ചു നിന്നു… അടികൊണ്ട് ചോരയില്‍ കുളിച്ചപ്പോ വീഴാതെ പിടിച്ചു നിന്നു… വൈദ്യുതി നല്‍കാതെ പിടിച്ചു വച്ചപ്പോൾ അവർ സൂര്യനെ ഊർജ്ജമാക്കി… വെള്ളം നല്‍കാതെ തടഞ്ഞു വച്ചപ്പോൾ അവർ പുതിയ കിണറുകള്‍ കുഴിച്ചു…. പിന്നിലൂടെ ചതിക്കുഴികൾ ഒരുക്കിയപ്പോൾ ഉണര്‍വിന്റെ ജാഗ്രതയോടെ അതിനെ പൊളിച്ചടുക്കി…. മുള്ളുവേലികൾ തീർത്തപ്പോൾ ആ മുള്ളുകൾക്കിടയിലൂടെ കടന്നു പോവാന്‍ […]

Share News
Read More

ഇപ്പോൾ ചെയ്ത് വരുന്ന ശുശ്രൂഷകൾ കൂടാതെ പൂർണ്ണ കർഷകൻ കൂടി ആവുകയാണ്. അനുഗ്രഹങ്ങൾ ഉണ്ടാവണം.

Share News

വലിയ തോതിലുള്ള കൃഷി ആദ്യമായിട്ടാണ്. കൃഷി പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ അല്ല ജനനം. അതിനാൽ തന്നെ കൃഷിയെ കുറിച്ചു ഒരു ചുക്കും അറിയില്ല. പൂർണ്ണ കർഷകൻ ആകുന്നു എന്നു പറയുമ്പോഴും കർഷക വിദ്യാർത്ഥി ആകുന്നു എന്നതാണ് കൂടുതൽ യാഥാർഥ്യം. മണ്ണ് നമ്മെ ഒത്തിരി പഠിപ്പിക്കും എന്നു ഉറപ്പുണ്ട്. കഴിഞ്ഞ രണ്ടു മാസമായി അതിനുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു. അത്യന്തം മനഃക്ലേശവും ശാരീരിക അധ്വാനവും വേണ്ട പണിയാണ്. അതിലുപരി ഈ രണ്ടു മാസം കൊണ്ട് പഠിച്ച ഒരു കാര്യം കൃഷിയുടെ […]

Share News
Read More