എന്തുകൊണ്ട് കെ-റെയിൽ? |കേരളത്തിന്റെ വികസനത്തിലെ അടുത്ത സുപ്രധാനഘട്ടത്തിന് അത്യന്താപേക്ഷിതമാണ് സംയോജിതവും സന്തുലിതവുമായ ഗതാഗത സംവിധാനം.
എന്തുകൊണ്ട് കെ-റെയിൽ? കേരളത്തിന്റെ വികസനത്തിലെ അടുത്ത സുപ്രധാനഘട്ടത്തിന് അത്യന്താപേക്ഷിതമാണ് സംയോജിതവും സന്തുലിതവുമായ ഗതാഗത സംവിധാനം. ഇതാണ് ആദ്യ പോസ്റ്റിൽ ഞാൻ പറയാൻ ശ്രമിച്ചത്. അതിനോടുള്ള പ്രതികരണമായിട്ടെങ്കിലും സി.കെ. വിജയൻ ചോദിക്കുന്നത് കൂടുതൽ കൃത്യമായി വേഗ റെയിൽപ്പാത ഏതെല്ലാം വ്യവസായങ്ങളെയാണ് സഹായിക്കുകയെന്ന് വ്യക്തമാക്കാമോ എന്നുള്ളതാണ്. ഭാവി വ്യവസായ വികസനത്തിൽ ഏറ്റവും നിർണ്ണായക പങ്കുവഹിക്കാൻ പോകുന്നത് കാസർഗോഡ്, കണ്ണൂർ, കാക്കനാട്, കോട്ടയം പ്രദേശങ്ങളിലെ വ്യവസായ പാർക്കുകളും തൃശ്ശൂർ – പാലക്കാട് ഇടനാഴിയുമാണ്. അതുപോലെ തിരുവനന്തപുരത്ത് ഔട്ടർ റിംഗ് വ്യവസായ ഇടനാഴിയുമുണ്ട്. […]
Read More