ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നല്കപ്പെടുന്ന Excellence in Good Governance പുരസ്‌കാരം ആദരണീയനായ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.അമിത് ഷാ അവർകളുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങാൻ സാധിച്ചതിലുള്ള ചാരിതാർഥ്യവും കൃതജ്ഞതയും വിനയപുരസ്സരം അറിയിക്കട്ടെ. |District Collector Pathanamthitta
ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നല്കപ്പെടുന്ന Excellence in Good Governance പുരസ്‌കാരം ആദരണീയനായ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.അമിത് ഷാ അവർകളുടെ കയ്യിൽ നിന്നും ഏറ്റു വാങ്ങാൻ സാധിച്ചതിലുള്ള ചാരിതാർഥ്യവും കൃതജ്ഞതയും വിനയപുരസ്സരം അറിയിക്കട്ടെ. ഇന്ത്യൻ എക്സ്പ്രസ്സ് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആണ് വിതരണം ചെയ്തത്. ചടങ്ങിൽ ആദരണീയരായ കേന്ദ്ര മന്ത്രിമാർ ശ്രീ.രവിശങ്കർ പ്രസാദ്, ശ്രീ. രാജീവ് ചന്ദ്രശേഖർ, ശ്രീ.ഭുപേന്ദ്ര യാദവ്, ശ്രീ. സുശീൽ […]
Read More