ഈ സോഷ്യൽ മീഡിയ ചിട്ടകൾ പാലിച്ചാൽ സൊസൈറ്റി രക്ഷപ്പെട്ടേക്കാം….
(1)സോഷ്യൽ മീഡിയയിൽ കെട്ടി മറിയുന്ന സമയത്തിന് ലിമിറ്റ് വേണം. അമിതമാകുന്നവരിൽ വിഷാദത്തിനും ആധിക്കുമുള്ള സാദ്ധ്യതകൾ കൂടുതലാണ്. അടിമത്തമായാൽ പിന്നെ ജീവിതം വേസ്റ്റ്. (2)റിയൽ ലോകത്തിലെ സോഷ്യൽ ഇടപെടലുകളെ മുക്കും വിധത്തിൽ സോഷ്യൽ മീഡിയ പ്രയോഗം വന്നാൽ ഒറ്റപ്പെടൽ ഉറപ്പ്. പ്രതിസന്ധി വേളകളിൽ തിരിച്ചറിയാനും ഒപ്പം നിൽക്കാനും ആരുമുണ്ടാവില്ല. (3)സോഷ്യൽ നെറ്റ് വർക്കിലെ ചങ്ങാതിമാർ പോസ്റ്റുന്ന പൊങ്ങച്ചം വായിച്ചു ഞാനത്ര വലുതായില്ലല്ലോയെന്ന അപകർഷതാ ബോധം അപകടമാകും. സ്വയം മതിപ്പ് ചോർത്തുന്ന വില്ലനാകാൻ സോഷ്യൽ മീഡിയയെ അനുവദിക്കരുത്. (4)സോഷ്യൽ മീഡിയ […]
Read More