ഏഴ് കൊല്ലം മുമ്പ് വരച്ചതാണ് എം.കെ.സാനു മാസ്റ്ററിൻ്റെ ചിത്രം.

Share News

ഏഴ് കൊല്ലം മുമ്പ് വരച്ചതാണ് എം.കെ.സാനു മാസ്റ്ററിൻ്റെ ചിത്രം. അന്തരിച്ച കവി എസ്.രമേശൻ ഗ്രന്ഥാലോകം മാസികയുടെ എഡിറ്ററായിരിക്കെ എന്നോട് നിർദ്ദേശിച്ചു , സാനു മാസ്റ്ററിൻ്റെ ചിത്രം വരക്കാനും സാനു മാസ്റ്ററിനെക്കുറിച്ച് എഴുതാനും. ഏതാനും മാസങ്ങൾക്കു മുമ്പ് സാനു മാസ്റ്ററിൻ്റെ മകൻ എന്നെ മൊബൈൽ ഫോണിൽ വിളിച്ച് ഞാൻ വരച്ച സാനു മാസ്റ്ററിൻ്റെ ചിത്രത്തെക്കുറിച്ചും ലേഖനത്തെക്കുറിച്ചും തിരക്കി. മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരാഴ്ച മുമ്പ് ഓർക്കാനിടയായി. അതിനുകാരണം കൊച്ചിയിൽ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സാനുമാസ്റ്ററിൻ്റെ എല്ലാ കൃതികളുടെയും സമാഹാരം പരിചയപ്പെടുത്തുന്ന […]

Share News
Read More

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു|പ്രണാമം….വരകൾ അനശ്വരം…

Share News

മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കാൻവാസിൽ പകർത്തിയത്. 1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ്‌ ജനിച്ചത്. കെഎം വാസുദേവൻ നമ്പൂതിരി എന്നാണ് […]

Share News
Read More