പശുക്കൾക്ക് ഇങ്ങനെ ചില കെറുവുകൾ ഉണ്ടാകാനിടയില്ലേ? |കെട്ടിപ്പിടിക്കാൻ വരും മുമ്പേ സമ്മതം വാങ്ങേണ്ടേ? അത് ഒരു പശുവകാശമല്ലേ. മിണ്ടാ പ്രാണിയായത് കൊണ്ട് ഇങ്ങനെ ഒരു ഹഗ് ഏക പക്ഷീയമായി പ്രഖ്യാപിക്കാമോ? |ഡോ .സി ജെ ജോൺ
പശുക്കൾക്ക് ഇങ്ങനെ ചില കെറുവുകൾ ഉണ്ടാകാനിടയില്ലേ? കെട്ടിപ്പിടിക്കാൻ വരും മുമ്പേ സമ്മതം വാങ്ങേണ്ടേ? അത് ഒരു പശുവകാശമല്ലേ. മിണ്ടാ പ്രാണിയായത് കൊണ്ട് ഇങ്ങനെ ഒരു ഹഗ് ഏക പക്ഷീയമായി പ്രഖ്യാപിക്കാമോ? വാലൻന്റൈൻ മൂരിക്ക് രോഷം വരില്ലേ? ഇഷ്ടമില്ലാത്തവർ കെട്ടി പിടിക്കാൻ വന്നാലും നിന്ന് കൊടുക്കണ്ടേ? വേണമെങ്കിൽ ഒരു തൊഴി കൊടുക്കാം. കുത്താം. അതൊക്കെ ദേശത്തിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമാവില്ലേ? ഇതൊക്കെ പശു പക്ഷ ചിന്തകൾ. വിവാദത്തിൽ കയറിയ ചിന്തയല്ലെന്ന് കൂട്ടി ചേർക്കട്ടെ. (സി ജെ ജോൺ) Dr.c j […]
Read More