നർമ്മകഥകൾ അടങ്ങിയ പുതിയ പുസ്തകം “!വക്കീലിന്റെ ഏകലോചന വിദ്യകൾ” ഉടൻ തന്നെ പ്രകാശനത്തിന് എത്തുന്നു.
എത്രയും പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ! എൻറെ നർമ്മകഥകൾ അടങ്ങിയ പുതിയ പുസ്തകം “!വക്കീലിന്റെ ഏകലോചന വിദ്യകൾ” ഉടൻ തന്നെ പ്രകാശനത്തിന് എത്തുന്നു. ഈ പുസ്തകത്തിൻറെ കവർപേജ് ആണ് ഇവിടെ പരസ്യപ്പെടുത്തുന്നത്. സഹൃദയരായ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്. ഇതിന് അവതാരിക എഴുതിയിരിക്കുന്നത്, ആദരണീയനായ ഗോവ ഗവർണറും അനേകം ഈടുറ്റ പുസ്തകങ്ങളുടെരചയിതാവുമായ,അഡ്വ. പി എസ് ശ്രീധരൻ പിള്ള ആണ്. പുസ്തകത്തിൻറെ പ്രസാധനം നടത്തുന്നത്, കേരളത്തിലെ ഏറ്റവും വലിയ നർമ്മ സംഘടനയായ “ഹാസ്യ വേദിയാണ്”. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ശ്രീ. […]
Read Moreമിക്കവാറും എല്ലാ പത്രങ്ങളും മാമുക്കോയയെ ചിരിയുടെ ദോസ്ത്തെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
നാടോടി കാറ്റിലെ ഗഫൂർ കാ ദോസ്ത്തെന്ന ഡയലോഗിന് ഒപ്പിച്ചു ഇമ്പമുള്ള തലക്കെട്ട് ഇട്ടതാകും. എന്നാൽ ഇത് കാണുവാനിട വന്നാൽ മാമുക്കോയ പ്രസിദ്ധമായ ആ പല്ലുകൾ പുറത്ത് കാട്ടി ചിരിച്ചേക്കാം. ചിരിക്കും അപ്പുറം മാമുക്കോയ മറ്റ് പലതുമായിരുന്നു. അത് ഈ പത്രങ്ങളിൽ വന്ന ഓർമ്മക്കുറിപ്പുകളിൽ നിന്നും വ്യക്തം. അദ്ദേഹം ജീവിതത്തിന്റെ ചങ്ങാതിയായിരുന്നവെന്നാണ് ഈ വായനകളിലൂടെ മനസ്സിലായത്. കുഴഞ്ഞു വീഴും മുമ്പ് പന്ത് കളി ഉത്ഘാടനം ചെയ്യാൻ പോയ ആ സ്പിരിറ്റിലും അതുണ്ട്. മാമുക്കോയക്ക് ആദരാജ്ഞലികൾ. പോയ വര്‍ഷം മാതൃഭൂമി […]
Read Moreമെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലാത്ത മരുന്നുകളുടെ വൈവിധ്യങ്ങൾ|ഈ മരുന്നുകളെല്ലാം തികച്ചും സൗജന്യമാണ്
വ്യായാമം ഔഷധമാണ്. രാവിലെ/സായാഹ്ന നടത്തം ഔഷധമാണ്. ഉപവാസം ഔഷധമാണ്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഔഷധമാണ്. ചിരിയും നർമ്മവും ഔഷധം കൂടിയാണ്. ഗാഢനിദ്ര ഔഷധമാണ്. എല്ലാവരോടും ഇണങ്ങി നിൽക്കുന്നത് ഔഷധമാണ്. സന്തുഷ്ടരായിരിക്കാൻ തീരുമാനിക്കുന്നത് ഔഷധമാണ്. ഒരാളുടെ മനസ്സിലെ പോസിറ്റിവിറ്റി, ഔഷധമാണ്. ഓക്‌സിജന്റെ ആഴത്തിലുള്ള ശ്വസനം ഔഷധമാണ്. എല്ലാവർക്കും നന്മ ആഗ്രഹിക്കുന്നത് ഔഷധമാണ്. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് ഔഷധമാണ്. ആത്മീയ പാതയിൽ സഞ്ചരിക്കുന്നത്ഔഷധമാണ്. ചിലപ്പോൾ മൗനം ഔഷധമാണ്. സ്നേഹം ഔഷധമാണ്. മനസ്സമാധാനം ഔഷധമാണ്. അതിശയകരമെന്നു പറയട്ടെ, *ഈ മരുന്നുകളെല്ലാം തികച്ചും സൗജന്യമാണ് […]
Read More