കേരളം:അഭിമാനിക്കുക, ജില്ലകളെ അറിയുക .

Share News

കേരളത്തലിലെ ജില്ലകളെ കുറിച്ച അറിയുവാൻ നിങ്ങളുടെ ജില്ലയിൽ ക്ലിക്ക് ചെയ്യുക https://drive.google.com/file/d/1KDoKBJlm1gOtwGnmKDzIyPb8N0vmyOqB/view?usp=sharing

Share News
Read More

മുല്ലപ്പെരിയാർ : പാട്ടക്കരാർ റദ്ദാക്കണമെന്ന ഹർജി-പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാം’

Share News

കൊച്ചി:മുല്ലപ്പെരിയാർ അണക്കെട്ടു സംബന്ധിച്ചു തമിഴ്നാടുമായുള്ള പാട്ടക്കരാർ റദ്ദാക്കണ് മെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി തള്ളി . 1886 ഒക്ടോബർ 29ലെ പാട്ടക്കരാർ റദ്ദാക്കാനായി തമിഴ്നാടിനു നോട്ടിസ് നൽകാൻ കേരള സർക്കാരിനോടു നിർദേശിക്കണമെന്നായിരുന്നു ആവശ്യം . ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയ നിർദേശ ത്തിന്റെ അടിസ്ഥാനത്തിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ കേരള . സർക്കാരിനും സംസ്ഥാന ജലവിഭവ സെക്രട്ടറിക്കും നിർദേശം നൽകണമെന്നും സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ ആവശ്യമുയിച്ചിരുന്നു .മുല്ലപെരിയാർ കേസ് സുപ്രിം കോടതിയുടെ […]

Share News
Read More

ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റിയ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിക്ക് പ്രണാമം.

Share News

ഇന്ദിരാ ഗാന്ധിയെ വിസ്മരിക്കാനാകില്ല. 1984 ഒക്ടോബര്‍ 31-ന് ഇന്ദിരാ ഗാന്ധി വധിക്കപ്പെടുമ്പോള്‍ ഞാന്‍ എം.എ ഇംഗ്ലീഷ് ക്ലാസില്‍ പഠനത്തിലായിരുന്നു. ഉച്ചഭക്ഷണത്തിന് ക്ലാസ് വിട്ടപ്പോഴാണ് ഞങ്ങള്‍ രാജ്യത്തെ നടുക്കിയ ആ വലിയ സംഭവം അറിയുന്നത്. പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാഭടന്മാര്‍ വധിച്ച വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്താകെ ജനം തെരുവിലിറങ്ങി. അപ്പോഴേക്കും പാലാ നഗരത്തില്‍ അടക്കം പൂര്‍ണമായ ബന്ദ് തുടങ്ങിയിരുന്നു. ബസ് അടക്കമുള്ള വാഹനഗതാഗതവും നിലച്ചു. തിരികെ സുരക്ഷിതമായി എങ്ങിനെ വീട്ടിലെത്താമെന്നായി ചിന്ത. കോളജിനു പുറത്തിറങ്ങിയപ്പോള്‍ ചില ജീപ്പുകാര്‍ സഹായത്തിനെത്തി. സഹപാഠികളായ […]

Share News
Read More

കലയുടെ കുലപതിയായ ആ മഹാ പ്രതിഭക്കുമുന്നിൽ സാഷ്ടാംഗപ്രണാമം.

Share News

വേർപാടിൻ്റെ പത്തൊൻപതാം വർഷം കേരള കത്തോലിക്കാസഭക്കും, മലയാള സാഹിത്യത്തിനും, കേരളീയ കലയ്ക്കും, അഭിമാനിക്കാവുന്നതും എന്നെന്നും നിലനിൽക്കുന്നതുമായ മികച്ച സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയാണ് ഫാദർ ആബേൽ പെരിയപ്പുറം CMI എന്ന ആബേലച്ചൻ . വലിയ നോമ്പുകാലത്ത് നമ്മൾ ചൊല്ലുന്ന മിക്ക ഗാനങ്ങളും, ഗാനങ്ങളോട് കൂടിയ ‘കുരിശിന്റെ വഴി’ പ്രാർത്ഥനയും രചിച്ചത് ആബേലച്ഛനാകയാൽ, ആ മഹദ് വ്യക്തിയുടെ ജീവിതത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം. മൂവാറ്റുപുഴ ആറിന്റെ തീരത്ത്, കോട്ടയം – എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന, മുളക്കുളം എന്ന ഗ്രാമത്തിൽ, പെരിയപ്പുറത്ത് […]

Share News
Read More

‘മാര്‍ തോമാശ്ലീഹായും കേരളവും’, പുസ്തകംപ്രകാശനം ചെയ്തു

Share News

കാക്കനാട്: സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ (എല്‍ ആര്‍ സി) മുപ്പത്തിയഞ്ചാമത്തെ പുസ്തകം, ‘മാര്‍ തോമാശ്ലീഹായും കേരളവും’, കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍വെച്ച്  സീറോമലബാര്‍ സഭാ മേലധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മണ്ണുത്തി വെറ്റിനറി കോളേജ് പ്രൊഫസര്‍ ജോസഫ് മാത്യുവിന് നല്കി പ്രകാശനം ചെയ്തു. മാര്‍ തോമാശ്ലീഹായുടെ കേരളത്തിലെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ സാഹചര്യങ്ങളും സാധ്യതകളും സവിശേഷതകളും പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സഭാചരിത്രപഠനത്തില്‍ അവഗാഹം നേടിയ ഡോ. ഫാ. ജെയിംസ് പുലിയുറുമ്പിലാണ്. ഈ ഗ്രന്ഥത്തിന്‍റെ കോപ്പികള്‍ […]

Share News
Read More

The Shoes of the Fisherman ഉം ജോൺ പോൾ രണ്ടാമൻ പാപ്പായും ചരിത്രത്തിലെ കൗതുകങ്ങളായി നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Share News

ഓസ്ട്രേലിയൻ എഴുത്തുകാരനായ മോറിസ് വെസ്റ്റിന്റെ, 1963 ൽ പുറത്തിറങ്ങിയ, ലോക പ്രസിദ്ധമായ നോവലാണ് ‘The Shoes of the Fisherman.’ പുറത്തിറങ്ങി ഏറെനാൾ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറായിരുന്ന ഈ നോവൽ ഇതുവരെ ഏതാണ്ട് 12 മില്യൻ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. കത്തോലിക്കാ സഭയും പേപ്പസിയും പ്രധാന പശ്ചാത്തലമായി വരുന്ന ഈ നോവൽ 1968 ൽ അതേ പേരിൽ തന്നെ സിനിമയായും പുറത്തിറങ്ങി. നോവലിന്റെ ഉള്ളടക്കം ചുരുക്കിപ്പറയാം. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനിലെ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു കിറിൽ ലക്കോട്ട. […]

Share News
Read More

അടിമ വ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് ഇന്ന് 165 -ാം വർഷമാകുന്നു . / ഇന്നത്തെ തിരുനക്കര മൈതാനം ഒരു അടിമ ചന്തയായിരുന്നു

Share News

അടിമ വ്യാപാര നിരോധന വിളംബരം പുറപ്പെടുവിച്ചിട്ട് ഇന്ന് 165 -ാം വർഷമാകുന്നു . കോട്ടയം തിരുനക്കര ക്ഷേത്രത്തിന് മുൻവശം കിഴക്കു ഭാഗത്തായി ഒരു കല്ല് ( ചീങ്ക ) ഇരുമ്പു വളയത്തിനുള്ളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് . ഇന്നും പലർക്കും ഇതിന്റെ ചരിത്രമറിയില്ല . ഇന്നത്തെ തിരുനക്കര മൈതാനം ഒരു അടിമ ചന്തയായിരുന്നു എന്ന വസ്തുത പലർക്കുമറിയില്ല . കയ്യാലക്കകം ചന്ത എന്നായിരുന്നു പേരു . മലയാള മാസം 12 നും 28 നുമായിരുന്നു ചന്ത – തെക്കു നിന്നും […]

Share News
Read More