തൃപ്പൂണിത്തുറയിൽ എൻ ഡി എയുടെ വിജയം സുനിശ്ചിതമാണ്.|ഡോ. കെ. എസ്. രാധാകൃഷ്ണൻ
പ്രിയപ്പെട്ടവരെ,ഇന്ന് എല്ലാവരും അവരവരുടെ രാജാധികാരം രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്ക് ചേർന്നു. വമ്പിച്ച ഭൂരിപക്ഷത്തോടെ നമ്മൾ വിജയിക്കും. അറുപതിനായിരത്തോളം വോട്ടുകൾ തൃപ്പൂണിത്തുറയിൽ നേടുമെന്ന് തെരഞ്ഞെടുപ്പിൻ്റെ പകുതിയിൽ ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും ഞാനതിൽ ഉറച്ച് നിൽക്കുന്നു. തൃപ്പൂണിത്തുറയിൽ എൻ ഡി എയുടെ വിജയം സുനിശ്ചിതമാണ്. കഴിഞ്ഞ ഒരുമാസമായി നമ്മളെല്ലാവരും ഒരു യുദ്ധമുഖത്തായിരുന്നു. പലതരത്തിലുള്ള അഗ്നിപരീക്ഷകളെയാണ് നമ്മള്‍ നേരിട്ടത്. ഈ അഗ്നിപരീക്ഷയെ ടീം സ്പിരിറ്റോടെ നേരിട്ടതിനാല്‍ തക്കതായ സന്തോഷഫലവും അതിനുണ്ടാകുമെന്ന് ഉറപ്പാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ ഇന്ന് വരെ എല്ലാവരും […]
Read More