കൊട്ടി കലാശം ജനാധിപത്യത്തിന്റെ പക്വതയുടെ ലക്ഷണമല്ല.പൊള്ളയായ എക്സിബിഷനിസമാണ്.

Share News

തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒടുവിൽ അരങ്ങേറുന്ന കൊട്ടി കലാശം ഒരു തികഞ്ഞ ധൂർത്താണ്. പൂരത്തിന് ആനയെ എഴുന്നള്ളിക്കും വിധത്തിൽ സ്ഥാനാർത്ഥികളെ ഇങ്ങനെപ്രദർശിപ്പിക്കുന്നത് കൊണ്ട് ജനങ്ങളുടെ വോട്ട് നൽകൽ പെരുമാറ്റത്തിൽ ഒരു സ്വാധീനവും ഉണ്ടാവില്ല. കൊട്ടി കലാശം ജനാധിപത്യത്തിന്റെ പക്വതയുടെ ലക്ഷണമല്ല.പൊള്ളയായ എക്സിബിഷനിസമാണ്. ഇതൊക്കെ മാറ്റേണ്ട കാലമായി.ഇമ്മാതിരി പ്രകടനം കൊണ്ടാണ് ജയിച്ചതെന്ന മിഥ്യാ ബോധം പിടികൂടിയാൽ പിന്നെ, ആ ജയിച്ചവർ ജനങ്ങൾക്കായി ഒത്തിരി ചെയ്തുവെന്ന പ്രതീതി ജനിപ്പിക്കുന്ന കെട്ടുകാഴ്ചകൾക്കാവും പ്രാധാന്യം നല്‍കുന്നത്.ചെയ്യൽ കുറച്ച് കളയും. കക്കൂസിലും ബസ് സ്റ്റോപ്പിലും നന്നാക്കിയ […]

Share News
Read More

കേരള സ്റ്റോറി: ജനം കാണട്ടെ, വിലയിരുത്തട്ടെ|.. ഈ സിനിമ കേരളത്തിന് അപമാനമാണ് എന്നാണ് ഇടതു – വലതു ജനാധിപത്യവാദികൾ ഒരുമിച്ചു പറയുന്നത്.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

കേരള സ്റ്റോറി: ജനം കാണട്ടെ, വിലയിരുത്തട്ടെ ‘കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ ഞാൻ ഇന്നലെ കണ്ടു. മൂന്ന് പെൺകുട്ടികളുടെ ദുരന്തകഥയാണ് ഈ സിനിമയിലൂടെ ആഖ്യാനം ചെയ്യുന്നത്. മൂന്ന് പേരും മലയാളികൾ. സംഭവം നടന്നത് പ്രധാനമായും കേരളത്തിലും. കേരളത്തിലെ മൂന്ന് പെൺകുട്ടികൾ ഉത്തരകേരളത്തിലെ ഒരു നഴ്സിംഗ് കോളേജിൽ പ്രവേശനം നേടി ഹോസ്റ്റലിൽ താമസിക്കാൻ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. മൂന്നുപേരിൽ രണ്ട് പേർ ഹിന്ദുക്കളും ഒരാൾ ക്രിസ്ത്യാനിയും. ഹിന്ദുക്കളിൽ ഒരാൾ സാധാരണ ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും മറ്റൊരാൾ […]

Share News
Read More