“ മറ്റാരുണ്ട് ?” — ഭരണത്തെ നഷ്ടപ്പെടുത്തിയ പ്രചാരണ വാക്യം

Share News

# “ മറ്റാരുണ്ട് ?” — ഭരണത്തെ നഷ്ടപ്പെടുത്തിയ പ്രചാരണ വാക്യം *സാബു ജോസ്* കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പാഠപുസ്തകമായി നിലകൊള്ളുന്ന തിരഞ്ഞെടുപ്പാണ് ഇത്. അധികാരം ഉറപ്പാണെന്ന് കരുതിയ മുന്നണിക്ക് അതിശയകരമായ തിരിച്ചടിയും, ആത്മവിശ്വാസത്തോടെ മുന്നേറിയ മുന്നണിക്ക് ചരിത്രവിജയവുമാണ് ജനങ്ങൾ വിധിച്ചിരിക്കുന്നത്. ഈ മാറ്റത്തിന്റെ ഹൃദയത്തിൽ നിന്നൊരു ചോദ്യം മുഴങ്ങുന്നുണ്ട് — “മാറ്റാരുണ്ട്?” ### പ്രചാരണത്തിന്റെ മനോഭാവം: ആത്മവിശ്വാസമോ അഹങ്കാരമോ? തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇടതുമുന്നണി ഏറ്റവും കൂടുതൽ ആഘോഷിച്ച ചോദ്യമായിരുന്നു: *“മാറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ?”* ഇത് […]

Share News
Read More

മുഖ്യമന്ത്രിയാകാൻ ‘നെട്ടോട്ടം’: വോട്ടർക്ക് പുറത്ത് കാത്തിരിക്കാം, അകത്ത് ചർച്ചകൾ കൊഴുക്കട്ടെ!

Share News

സബു ജോസ് കേരളം വോട്ടുചെയ്ത് കഴിഞ്ഞു. ഇനി ഫലപ്രഖ്യാപനത്തിലേക്കുള്ള ദൂരം ചാനൽ ചർച്ചകളുടെയും പ്രവചനങ്ങളുടെയും പെരുമഴക്കാലമാണ്. ഇതിനിടയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം ഇതാണ്: “ആരായിരിക്കും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?” എന്നാൽ ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ നാം നമ്മോട് തന്നെ ചോദിക്കേണ്ട മറ്റൊരു ചോദ്യമുണ്ട്—ഈ ചർച്ചകൾ വോട്ടെടുപ്പിന് ശേഷം നടത്തുന്നതിൽ എന്ത് പ്രായോഗിക മൂല്യമാണുള്ളത്? ### **യു.ഡി.എഫിലെ ‘അഭ്യൂഹക്കപ്പലുകൾ’** ഭരണം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാമ്പിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ […]

Share News
Read More

കൊട്ടി കലാശം ജനാധിപത്യത്തിന്റെ പക്വതയുടെ ലക്ഷണമല്ല.പൊള്ളയായ എക്സിബിഷനിസമാണ്.

Share News

തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒടുവിൽ അരങ്ങേറുന്ന കൊട്ടി കലാശം ഒരു തികഞ്ഞ ധൂർത്താണ്. പൂരത്തിന് ആനയെ എഴുന്നള്ളിക്കും വിധത്തിൽ സ്ഥാനാർത്ഥികളെ ഇങ്ങനെപ്രദർശിപ്പിക്കുന്നത് കൊണ്ട് ജനങ്ങളുടെ വോട്ട് നൽകൽ പെരുമാറ്റത്തിൽ ഒരു സ്വാധീനവും ഉണ്ടാവില്ല. കൊട്ടി കലാശം ജനാധിപത്യത്തിന്റെ പക്വതയുടെ ലക്ഷണമല്ല.പൊള്ളയായ എക്സിബിഷനിസമാണ്. ഇതൊക്കെ മാറ്റേണ്ട കാലമായി.ഇമ്മാതിരി പ്രകടനം കൊണ്ടാണ് ജയിച്ചതെന്ന മിഥ്യാ ബോധം പിടികൂടിയാൽ പിന്നെ, ആ ജയിച്ചവർ ജനങ്ങൾക്കായി ഒത്തിരി ചെയ്തുവെന്ന പ്രതീതി ജനിപ്പിക്കുന്ന കെട്ടുകാഴ്ചകൾക്കാവും പ്രാധാന്യം നല്‍കുന്നത്.ചെയ്യൽ കുറച്ച് കളയും. കക്കൂസിലും ബസ് സ്റ്റോപ്പിലും നന്നാക്കിയ […]

Share News
Read More

കേരള സ്റ്റോറി: ജനം കാണട്ടെ, വിലയിരുത്തട്ടെ|.. ഈ സിനിമ കേരളത്തിന് അപമാനമാണ് എന്നാണ് ഇടതു – വലതു ജനാധിപത്യവാദികൾ ഒരുമിച്ചു പറയുന്നത്.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

കേരള സ്റ്റോറി: ജനം കാണട്ടെ, വിലയിരുത്തട്ടെ ‘കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ ഞാൻ ഇന്നലെ കണ്ടു. മൂന്ന് പെൺകുട്ടികളുടെ ദുരന്തകഥയാണ് ഈ സിനിമയിലൂടെ ആഖ്യാനം ചെയ്യുന്നത്. മൂന്ന് പേരും മലയാളികൾ. സംഭവം നടന്നത് പ്രധാനമായും കേരളത്തിലും. കേരളത്തിലെ മൂന്ന് പെൺകുട്ടികൾ ഉത്തരകേരളത്തിലെ ഒരു നഴ്സിംഗ് കോളേജിൽ പ്രവേശനം നേടി ഹോസ്റ്റലിൽ താമസിക്കാൻ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. മൂന്നുപേരിൽ രണ്ട് പേർ ഹിന്ദുക്കളും ഒരാൾ ക്രിസ്ത്യാനിയും. ഹിന്ദുക്കളിൽ ഒരാൾ സാധാരണ ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും മറ്റൊരാൾ […]

Share News
Read More