ആയിര ക്കണക്കിനു നിസ്സഹരായ ഗർഭസ്ഥ ശിശുക്കളെ ദിനം പ്രതി കൊന്നു കുഴിച്ചുമൂടുമ്പോൾ ഒരു മൃഗസ്നേഹിക്കും പൊള്ളുന്നത് കണ്ടിട്ടില്ല…!
https://l.facebook.com/l.php?u=https%3A%2F%2Fwww.deepika.com%2FNews_Latest.aspx%3Fcatcode%3Dlatestin%26newscode%3D359228%26fbclid%3DIwAR25dH3M5CrJkImaiYjz5ifPzpBQVJ_oOAoicOKKcsEwmX8q3oJldPWaCQg&h=AT3D-Tf_rKkzscLJE_SHzZcUpt_wU89RecID-dxJXAd9V1ReK4HLvIczV3KYDmUwMmz5hG_JPFFXaERUYLkryOivGSyRxcZz9ezqUXqzrZ5MVBDjXf_PT59QkBBmPyMiHrGT&tn=-UK-R&c[0]=AT1M2HMGBpV6v7_KvzEvTmfxUwpkVMspd1GDhIhqkVqRjZOnD8wM0ghnf0QL7wRqMW0HjR73ZeHfEG2cwJustkydIvefSkyc_CtzDERxWHUbwsWaWYiKIH7PjkY0n0n7luDhYkzjSw1itmnNH2yamIAVxuQ ഈ കപട ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ! കുഞ്ഞച്ചൻ മേച്ചേരിൽ
Read Moreഭൂരിഭാഗം തലവേദനയും അപകടകരമല്ലെങ്കിലും, അപകടകരമായ തലവേദന തിരിച്ചറിയുകയും കൃത്യസമയത്ത് ചികിത്സിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് .
അപകടകരമായ തലവേദന നമുക്ക് എങ്ങനെ മനസ്സിലാക്കാനാകും… നമ്മിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല .. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചേക്കാം ..എന്നാൽ 98% വരെ തലവേദന ഒരിക്കലും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിർണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് വസ്തുത. തലവേദന യുടെ സാധാരണ കാരണങ്ങൾ? – പിരിമുറുക്കം തലവേദന ( Tension headache) ( 80%)- മൈഗ്രെയ്ൻ ( […]
Read Moreന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങൾ| ഉടനടി ചികിത്സിച്ചാൽ നിരവധി മരണങ്ങളും പരിക്കുകളുടെ ആഘാതവും തടയാനാകും|ഡോ .അരുൺ ഉമ്മൻ
ന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങളും അവ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യാമെന്നും നോക്കാം.. 1. സ്ട്രോക്ക് (മസ്തിഷ്കാഘാതം) സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലിൽ കൊഴുപ്പു വന്നു അടിയുന്ന മൂലം അവിടെ ബ്ലോക്ക് ഉണ്ടാവുകയും തലച്ചോറിലെ ആ ഒരു ഭാഗം സ്തംഭിക്കുകയും ചെയ്യുന്നു. ഈയൊരു അവസ്ഥ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും […]
Read Moreസ്ത്രീകൾക്കെതിരായ അക്രമം: പ്രത്യേക കോടതികൾ അനുവദിക്കുന്നത് പരിശോധിക്കും – മുഖ്യമന്ത്രി
സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഏതാനും പോലീസ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഗാര്‍ഹിക പീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനും വാര്‍ഡ്തലം വരെ ബോധവത്ക്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ […]
Read Moreബ്ലാക്ക് ഫംഗസ്: ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന ബ്ലാക്ക് ഫംഗസ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫംഗസ് ബാധ പടരാതിരിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി സംവാദിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബ്ലാക്ക് ഫംഗസ് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ജാഗ്രത കൈവിടരുത്. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നത്. ബ്ലാക്ക് ഫംഗസ് ബാധ പടരാതിരിക്കാന്‍ വേണ്ട തയാറെടുപ്പുകള്‍ നടത്തണം. പത്തിലധികം സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച ബ്ലാക്ക് ഫംഗസ് രാജ്യം […]
Read Moreനമ്മുടെ നാട്ടിൽ മനുഷ്യജീവന് എന്തു വില ?|ഫാ. ജയിംസ് കൊക്കവയലിൽ
ഭരണകൂടങ്ങൾ അത്യന്തം വിചിത്രമായ ചില നയ പരിപാടികളും നിയമനിർമാണങ്ങളുമായി മുൻപോട്ടു പോകുന്നതിന്റെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ നാട്ടിൽ മനുഷ്യ ജീവൻറെ മൂല്യം തീർത്തും അവഗണിക്കപ്പെടുന്നു. അതേസമയം വന്യമൃഗങ്ങളുടെയും ക്ഷുദ്ര ജീവികളുടെയും ജീവന് പൊന്നും വില കൽപ്പിക്കുന്ന നയത്തിന് പ്രാമുഖ്യം ലഭിക്കുന്നു . കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഈ കാര്യത്തിൽ മൽസരം വല്ലതും നടക്കുന്നുണ്ടോ എന്നു ചില നിലപാടുകൾ കണ്ടാൽനമ്മൾ സംശയിച്ചു പോകും. ഗർഭഛിദ്രവും കേന്ദ്രസർക്കാരും ഇന്ത്യയിൽ ഗർഭഛിദ്രം നിയമവിധേയമാക്കി കൊണ്ടുള്ള ആദ്യ നിയമം […]
Read Moreവാർത്തകൾ വായിക്കുന്നത് നോക്കുകുത്തി |How do we identify important news?|Media is a Watchdog
കഥകൾ വാർത്തകളാകുന്നു. News Story യ്ക്കാണ് വില്പന സാധ്യത. Investigative Journalism ത്തേക്കാൾ Imaginative Journalism അരങ്ങു വാഴുന്നു. കൊലപാതകതിനും ബലാൽസംഗതിനും വരെ പ്രത്യേക പേജുകൾ വന്നു തുടങ്ങി. ആളുകളുടെ വൈകാരിക ചൂഷണമായി വാർത്തകളുടെ വിജയം. ഏതാണ് പ്രധാന വാർത്ത എന്ന് എങ്ങനെ തിരിച്ചറിയും? ‘ നല്ല വാർത്ത ‘ എന്ന പ്രത്യേക തലക്കെട്ടുകൾ വന്നു തുടങ്ങി. സത്യം മാത്രം പറയുന്ന ഏതെങ്കിലും മാധ്യമം ഉണ്ടോ? Watchdog നോക്കുകുത്തിയവരുത്. പറയേണ്ടതെല്ലാം പറയാനും പറയരുതാത്തതൊന്നും പറയാതിരിക്കാനുമുള്ള വിവേകം മാധ്യമങ്ങൾക്ക് […]
Read Moreകൊറോണ: അല്പം (നിർമ്മിത) ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ?|മുരളി തുമ്മാരുകുടി
ഇംഗ്ലണ്ടിലെ ആരോഗ്യ സംവിധാനത്തിന്റെ പേരാണ് “നാഷണൽ ഹെൽത്ത് സർവീസ്” അല്ലെങ്കിൽ എൻ എച്ച് എസ്.ലോക രാജ്യങ്ങൾ ആരോഗ്യ സംവിധാനങ്ങളെ പറ്റി സംസാരിക്കുമ്പോൾ മാതൃകയാക്കുന്നത് എൻ എച്ച് എസിനെ ആണ്. ലോകരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെ ആളുകൾ അളന്നു നോക്കുന്നതും എൻ എച്ച് എസിനെ വച്ചിട്ടാണ്.ആയിരത്തി തൊള്ളായിരത്തി നാല്പത്തി എട്ടിൽ ബ്രിട്ടനിലെ ക്ലെമന്റ് ആറ്റ്ലി നേതൃത്വം നൽകിയ ലേബർ മന്ത്രിസഭയാണ് എൻ എച്ച് എസ് സ്ഥാപിച്ചത്.മൂന്ന് അടിസ്ഥാന തത്വങ്ങൾ ആണ് പുതിയ ആരോഗ്യ സംവിധാനത്തിന് അടിസ്ഥാനമായി അന്നത്തെ ബ്രിട്ടനിലെ ആരോഗ്യ […]
Read Moreമാസ്ക് ധരിക്കാതെ കണ്ട വധുവിനെ ഉപദേശിച്ച് മാസ്ക് ധരിപ്പിച്ച് കൈ വീശി ആശംസകൾ നേർന്ന് യാത്രയാക്കുന്ന പോലീസുദ്യോഗസ്ഥൻ.
കോവിഡ് വ്യാപനപശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടുംം ലോക് ഡൗ ണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയ ഇന്നലെ വിവാഹപാർട്ടിയുടെ വാഹനം പരിശോധിച്ചപ്പോൾ മാസ്ക് ധരിക്കാതെ കണ്ട വധുവിനെ ഉപദേശിച്ച് മാസ്ക് ധരിപ്പിച്ച് കൈ വീശി ആശംസകൾ നേർന്ന് യാത്രയാക്കുന്ന പോലീസുദ്യോഗസ്ഥൻ. തിരുവനന്തപുരത്തു നിന്നുള്ള ദൃശ്യം .ഫോട്ടോ : കെ.ബി. ജയചന്ദ്രൻ (ചീഫ് ഫോട്ടോഗ്രാഫർ, മെട്രോ വാർത്ത )
Read More