ജോലിയില്ല, വരുമാനമില്ല എന്ന് പറഞ്ഞത് നിരാശരാ യി കഴിയുന്നവർക്ക് മണിയമ്മയുടെജീവിതം വെല്ലുവിളി.|വനിതാ ദിനം | നമ്മുടെ നാട്

Share News
Share News
Read More

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു.

Share News

സഹനത്തീയിൽ വെന്തുരുകി അവസാനം ക്ഷമയുടെയും മാനസാന്തരത്തിന്റെയും പുതിയ ചരിത്രത്തിനു കാരണഭൂതയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു. “രേഖ” എന്ന ചിത്രത്തിൽ അഭിനയിച്ച്‌ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ “വിൻസി അലോഷ്യസാണ്” റാണി മരിയയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷൈസൺ പി ഔസേഫ് ആണ് സംവിധാനം. “Face of the Faceless” മുഖമില്ലാത്തവരുടെ മുഖം എന്നാണ് സിനിമയുടെ പേര്.

Share News
Read More

അനുപമം ഈ യാത്ര-|ഉയർന്ന ചിന്താഗതിയും-സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപിടിച്ച്……കാലങ്ങളോളം,ഒറ്റപ്പെട്ടവന്റെ സ്വരമായ് നിലക്കൊണ്ടു|Adv Anjaly Sirus

Share News

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരിപാവനത-45 വർഷം ഉയർത്തിപിടിച്ച്…….. സത്യത്തിനും,നീതിക്കും വേണ്ടി ശബ്ദമുയർത്തിയ….. വലിയ പോരാട്ടങ്ങളിൽ സജീവമായ…. ഒരു അഭിഭാഷക-മാഡം അഞ്ചലി സൈറസ്. സ്കൂൾ കാലഘട്ടം മുതലെ…. .മികച്ചൊരു ലീഡർ.…. .വലിയൊരു സംഘാടക…….. അറിവിന്റെ വഴിയിൽ,ഉയർന്ന ചിന്താഗതിയും-സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപിടിച്ച്….. .കാലങ്ങളോളം,ഒറ്റപ്പെട്ടവന്റെ സ്വരമായ് നിലക്കൊണ്ടു, Mrs Anjali Syirus. നന്മയുടെ വഴിത്താരയിൽ-ഊർജ്ജസ്വലമായ പ്രവർത്തനത്തിനൊപ്പം,സേവന സന്നദ്ധതയും ഇടകലർത്തി………. സാധാരാണക്കാരെ കാണാനും,തിരിച്ചറിയാനും… ഒപ്പം,ചേർത്തുപിടിക്കാനും…. എന്നും സമയം കണ്ടെത്തുന്ന-വലിയ മനസിന്റെ പുണ്യവും….. .ഒരു കുടുംബം,എന്നും സമൂഹത്തിനോട് പുലർത്തിയിട്ടുള്ള,സമൂഹ്യ പ്രതിബദ്ധത-തന്നിലൂടെ ഉയർത്തിപിടിക്കാനും …… ഇക്കാലയളവിൽ,ഈ […]

Share News
Read More

ടീച്ചർ അറിയാതെ ഞാൻ സോഡാ കമ്പനിയിൽ ജോലിക്കു പോയിട്ടുണ്ട് ചേട്ടാ’…| റാണിമോളുടെ കൊട്ടാരവും ജീവിതവും..|ജീവിതം മാറുന്നു

Share News

സാമൂഹ്യമാധ്യമങ്ങളുടെ പിന്തുണ ഒരു കുടുംബത്തിന് ലഭിച്ച അനുഭവം .രണ്ട് വീഡിയോയും കാണുവാൻ അഭ്യർത്ഥിക്കുന്നു . റാണിമോളെ സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്.. RANI R Ac.No: 37301480980 IFSC: SBIN0005185 “എന്റെ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടോ ചേട്ടാ..” റാണിമോളുടെ ജീവിതം മാറുന്നു; ആദ്യ സന്തോഷ വാർത്ത ഇതാണ് Village Vartha

Share News
Read More

ജൂഡ് ആന്റണി ജോസഫ് നൂറ് കോടി കൈയ്യടി അർഹിക്കുന്നുണ്ട്. മലയാളികൾക്ക് ഏറ്റവും അടുത്ത പരിചയമുള്ള കഥ.

Share News

ജൂഡ് ആന്റണി ജോസഫ് നൂറ് കോടി കൈയ്യടി അർഹിക്കുന്നുണ്ട്. മലയാളികൾക്ക് ഏറ്റവും അടുത്ത പരിചയമുള്ള കഥ. മലയാളികൾ നേരിൽ കണ്ട്, അനുഭവിച്ച കഥ. അതിനെ ഏത് രീതിയിൽ സമീപിച്ചാലും ഒരു ഡോക്യുമെന്ററി ആകുവാനുള്ള സാധ്യതകൾ കൂടുതലാണ്. അത്തരമൊരു പ്രമേയത്തെ സിനിമയാക്കിയപ്പോൾ കേവലം പ്രളയ കഥക്കപ്പുറം ഓരോ കഥാപാത്രത്തിനും കൃത്യമായ സ്പെയ്സും, ഇമോഷൻസും നൽകാൻ ജൂഡിന് കഴിഞ്ഞു. ഒപ്പം പ്രളയത്തിന്റെ ഭീകരമായ ഓർമ്മകളെ ഏറ്റവും മികവോടെ,മലയാള സിനിമയുടെ പരിമിതികൾക്കപ്പുറം കടന്ന മികവോടെ ഒരുക്കാൻ സാധിച്ചു. പ്രളയത്തെ കേരള ജനത […]

Share News
Read More

അട്ടപ്പാടി മധു – അറിയപ്പെടാത്ത ജീവിത കഥ

Share News

അട്ടപ്പാടി മധു – അറിയപ്പെടാത്ത ജീവിത കഥ അട്ടപ്പാടി ചിണ്ടക്കി പഴയൂരിൽ ചിന്നമാരി മകൻ മല്ലൻ്റേയും, കടുകുമണ്ണ ഊരിലെ മാരി മകൾ മല്ലിയുടേയും മകനായി ചിണ്ടക്കി പഴയൂരിലെ പുല്ല് മേഞ്ഞ കുടിലിൽ 1983 മെയ് 25 ന് മധു ജനിച്ചു. 1990 ജൂൺ ഒന്നിന് ചിണ്ടക്കി GTWLP സ്കൂളിൽ ഒന്നാം ക്ലാസിൽ അധ്യയനം ആരംഭിച്ചു. മധു 2 ൽ പഠിക്കുമ്പോൾ അഛൻ മല്ലൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഭർത്താവിൻ്റെ മരണശേഷം മറ്റ് ബന്ധുക്കളുടെ ഉത്തരവാദിത്തം ഇല്ലായ്മയും, പരിസരവാസികളുടെ […]

Share News
Read More