ടീച്ചർ അറിയാതെ ഞാൻ സോഡാ കമ്പനിയിൽ ജോലിക്കു പോയിട്ടുണ്ട് ചേട്ടാ’…| റാണിമോളുടെ കൊട്ടാരവും ജീവിതവും..|ജീവിതം മാറുന്നു

Share News

സാമൂഹ്യമാധ്യമങ്ങളുടെ പിന്തുണ ഒരു കുടുംബത്തിന് ലഭിച്ച അനുഭവം .രണ്ട് വീഡിയോയും കാണുവാൻ അഭ്യർത്ഥിക്കുന്നു .

റാണിമോളെ സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്.. RANI R Ac.No: 37301480980 IFSC: SBIN0005185

“എന്റെ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടോ ചേട്ടാ..” റാണിമോളുടെ ജീവിതം മാറുന്നു; ആദ്യ സന്തോഷ വാർത്ത ഇതാണ്


Village Vartha

Share News