കോടതിയിൽ കാണാമെന്ന് പറയുമ്പോൾ!|കോടതി കയറണോ എന്ന് ആയിരം വട്ടം ആലോചിക്കണം.|ജുഡീഷ്യറിയെ സഹായിക്കുന്ന ശക്തമായ കരങ്ങളാണ് വക്കീലന്മാർ!
കോടതികളിൽ ജയിക്കുന്നത് പണവും ബുദ്ധിയും തന്ത്രങ്ങളും മാത്രമാണ് എന്ന് തോന്നിപ്പോകുന്നു. ബുദ്ധിപൂർവമായ നീക്കങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും എതിരാളിയുടെ വായടപ്പിക്കാനും നിലപാടുകളെ തകർക്കാനും കഴിവുള്ള വക്കീലന്മാണ് വ്യവഹാരങ്ങളിൽ ജയിക്കുന്നത്. മത്സരം വക്കീലന്മാർ തമ്മിലാണ്. വാദിയും പ്രതിയും തമ്മിലല്ല. വാദിയുടെയും പ്രതിയുടെയും പേരിൽ വക്കീലന്മാർ ഏറ്റുമുട്ടുന്നു. ന്യായങ്ങൾ നിരത്തുന്നു. അതിൽ സത്യവും നുനയും ഒക്കെ കാണും. വിധികർത്താവ് ജഡ്ജിയോ ജഡ്ജിമാരോ ആകും. ജയിക്കാൻ പ്രാപ്തിയുള്ള വക്കീൽ കൂടുതൽ പണം ആവശ്യപ്പെടും. കൂടുതൽ പണം കൊടുക്കാൻ കഴിവുള്ളവർ ഏറ്റവും ബുദ്ധിമാനും ഏറ്റവും തന്ത്രശാലിയുമായ […]
Read More