ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ സഭാകോടതിക (ecclesia stical tribunal)ളും അതുപോലെതന്നെ, ഒരു വൈദികനോ സമർപ്പിതയോ സമർപ്പിതനോ അല്ലെങ്കിൽ അല്മായനോ ആയ വിശ്വാസിക്കെതിരായി ഗൗരവമായ കുറ്റാരോപണം ഉണ്ടാകുന്പോൾ, ആ കുറ്റാരോപണത്തിലെ സത്യാവസ്ഥ കണ്ടുപിടിക്കാനും കുറ്റം ചെയ്തതായി കണ്ടെത്തിയാൽ ശിക്ഷിക്കാനുമായി രൂപീകരിക്കുന്ന പ്രത്യേക കുറ്റവിചാരണക്കോടതി (special penal tribunal)യും സാമാന്യാർഥത്തിൽ വിവക്ഷിക്കുന്ന ഒരു മതകോടതിയല്ല. കുറ്റവിചാരണക്കോടതികൾ മതകോടതി എന്നതുകൊണ്ട് വിവക്ഷിക്കുന്നത്, മധ്യശതകങ്ങളിലുണ്ടായിരുന്ന, മരണശിക്ഷ വരെ നൽകാൻ അധികാരമുള്ള കുറ്റവിചാരണക്കോടതികൾ (Inquis ition) ആണ്. രാജ്യത്തെ […]
Read More