സാമ്പത്തിക തട്ടിപ്പിൽ പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

Share News

(1)പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് കേട്ടാൽ ഇളകുന്ന മനസ്സുള്ളവർ ധാരാളമുണ്ട്. അത്തരമൊരു ചാഞ്ചല്യം ഉണ്ടോയെന്നു സ്വയം പരിശോധന എപ്പോഴും വേണം. ഈ ദൗർബല്യത്തെയാണ് തട്ടിപ്പുകാർ ഉന്നം വയ്ക്കുന്നതെന്ന കാര്യം ആദ്യം ഓർമ്മയിൽ കുറിച്ചിടാം . (2)ധനലാഭ വാഗ്ദാനങ്ങളും ഓഫറുകളും ഉണ്ടാകുമ്പോൾ അതിന്റെ പിന്നിലെ ധനപരമായ യുക്തി വിമർശനാത്മകമായി വിലയിരുത്തണം. വേണമെങ്കിൽ അറിവുള്ളവരോട് ചോദിക്കണം .ആരോടും ആലോചിക്കാതെയുള്ള എടുത്തു ചാട്ടം വേണ്ട. (3)പെട്ടെന്ന് നേട്ടമുണ്ടാക്കണമെന്ന ആഗ്രഹമോ ആർത്തിയോ യുക്തി വിചാരത്തെ മന്ദിഭവിക്കുന്നതായി തോന്നിയാൽ ജാഗ്രത കൂട്ടണം. പറ്റിക്കപ്പെടാനുള്ള സാധ്യത അപ്പോൾ […]

Share News
Read More

പാതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്:നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്ന് അവർക്ക് ഒഴിയാനുംപറ്റില്ല.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

പാതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്: 2024 ജൂലൈ മാസത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഉപദേശക പദവി രാജി വെച്ചു. അക്കാലയളവിൽ പോലീസ് കേസെടുത്തെ ങ്കിലും ഡോ കെ എം എബ്രഹാമിൻ്റെ സഹായത്തോടെ അറസ്റ്റ് ഒഴിവാക്കാൻ കഴിഞ്ഞിരുന്നു എന്ന് കോൺഗ്രസ്സ് നേതാവ് ലാലി വാൻസൻ്റ് വെളിവാക്കിയിട്ടുണ്ട്. പാതി വിലക്ക് എന്തും നൽകും. ചതി, വഞ്ചന, ധനാർത്തി ഇവയെല്ലാം ചേരുംപടി ചേർന്ന ശുദ്ധമാന തട്ടിപ്പ്. ഇതിലെ പങ്കാളികൾ ആരെല്ലാം? നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ്റെ നാഷണൽ […]

Share News
Read More