സ്ഥാപിത താത്പര്യങ്ങളോടെ ചെയ്യുന്ന നെഗറ്റീവ്സിനിമ റിവ്യൂകൾ |മനസാക്ഷിയെ വഞ്ചിച്ച് സ്വന്തം വ്യക്തിത്വത്തെ മലിനീകരിക്കുന്ന താരാരാധകർ, പ്രത്യയശാസ്ത്ര അടിമകൾ

Share News

സ്ഥാപിത താത്പര്യങ്ങളോടെ ചെയ്യുന്ന നെഗറ്റീവ് റിവ്യൂകൾ സിനിമയ്ക്കും നിർമാതാവിനും വരുത്തിവയ്ക്കുന്ന ദോഷങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചത് കഴിഞ്ഞയിടെയുണ്ടായ ഹൈക്കോടതി ഇടപെടലിലൂടെയാണ്. അത്തരമൊരു പ്രതിഭാസം കേരളത്തിലുണ്ട് എന്ന് കോടതി അംഗീകരിക്കുകയുണ്ടായി. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് ഇത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത്തരം വസ്തുതകൾ കോടതിക്കോ ഏതാനും ചിലർക്കോ മാത്രമല്ല അത്യാവശ്യം ചിന്താശേഷിയുള്ള ആർക്കുംതന്നെ മനസിലാക്കാൻ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. സാമ്പത്തിക ലക്ഷ്യങ്ങളോ സ്ഥാപിതതാത്പര്യങ്ങളോ മൂലം പ്രമുഖ യൂട്യൂബേഴ്സ് ചെയ്യുന്ന നെഗറ്റീവ് റിവ്യൂകൾ മാത്രമല്ല, ഫാൻസുകളുടെ സോഷ്യൽമീഡിയ ഇടപെടലുകളും, ഫേസ്ബുക്ക് […]

Share News
Read More