എന്തെല്ലാം ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും ചെറിയ സ്പേസ് ആയിരുന്നിട്ടൂം കൂടി വാൾ മൗണ്ട് ടൈപ്പ് തെരഞ്ഞെടുക്കേണ്ട എന്ന തീരുമാനത്തിൽ ആണ് എത്തിയത്.
വർഷങ്ങൾക്ക് മുൻപ് വീട് പുതുക്കിപ്പണിതപ്പോൾ ടോയ്‌ലറ്റ് കമോഡ് സെലക്റ്റ് ചെയ്യേണ്ടി വന്നപ്പോൾ എന്തെല്ലാം ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും ചെറിയ സ്പേസ് ആയിരുന്നിട്ടൂം കൂടി വാൾ മൗണ്ട് ടൈപ്പ് തെരഞ്ഞെടുക്കേണ്ട എന്ന തീരുമാനത്തിൽ ആണ് എത്തിയത്. ഇക്കാലത്ത് പൊതുവേ വാൾ മൗണ്ട് കമോഡുകൾ ആണ് വളരെ പ്രചാരത്തിലുള്ളത്. അതിന്റെ പ്രധാന കാരണങ്ങൾ തറ വൃത്തിയാക്കാൻ എളൂപ്പം ആണ്. അഴുക്ക് അടീഞ്ഞ് കൂടീല്ല, കൺസീൽഡ് ഫ്ലഷ് സിസ്റ്റം ആണ് ഉള്ളത് എന്നതിനാൽ സ്ഥലം ലാഭിക്കാം. നല്ല ഭംഗിയുമാണ്. വിലയിൽ നല്ല സിംഗിൾ […]
Read More