ഫെബ്രുവരി 22, ദയാബായി എന്ന മേഴ്സി മാത്യുവിന് ജന്മദിനം.

Share News

അഞ്ചടി ഉയരം, ശോഷിച്ച് ചുളിവുകള്‍ വീണ ശരീരം, കഴുത്തില്‍ വലിയ ഒരു സ്റ്റീല്‍ വളയം, ചരടില്‍ കോര്‍ത്ത് ഏലസ്, കൈകളില്‍ സ്റ്റീല്‍ വളകള്‍, മൂക്കുത്തി, അദിവാസികളെ പോലെ വാരിച്ചുറ്റിയുള്ള ചേടല വസ്ത്രങ്ങളും ആഡംബരങ്ങളും പുറംമോടികളും കൊണ്ട് മാത്രം മാന്യത അളക്കുന്ന ലോകത്ത് വീണ്ടുമെത്തും മുന്പ് എത്രയോ കനലുകള്‍ താണ്ടിയതാണതവര്‍.കേരളത്തിലെ ജനങ്ങളുടെ ആദരവ് പിടിച്ച് പറ്റാനുള്ള ഗ്ലാമര്‍ ഈ സ്ത്രീക്ക് ഇല്ലാതെ പോയി. മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയില്‍ ജീവിച്ച് ജീവിതം അവര്‍ക്കു വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയ ദയാബായിയെ […]

Share News
Read More

ദയാബായിയുടെ സമരമുഖത്ത് മിക്കവാറുമെന്നോണം ചെന്നെത്തിയിരുന്നു. വിരിപ്പില്ല, പന്തലില്ല… നിലത്തു കുത്തിയിരുന്നും ക്ഷീണിക്കുമ്പോൾ ഫുട്പാത്തിൽ തളർന്നുകിടന്നും പട്ടിണി സമരം തുടർന്നു.

Share News

സെക്രട്ടേറിയറ്റിനു മുന്നിൽ പതിനെട്ടു ദിവസമായി തുടർന്ന ദയാബായിയുടെ സമരമുഖത്ത് മിക്കവാറുമെന്നോണം ചെന്നെത്തിയിരുന്നു. വിരിപ്പില്ല, പന്തലില്ല… നിലത്തു കുത്തിയിരുന്നും ക്ഷീണിക്കുമ്പോൾ ഫുട്പാത്തിൽ തളർന്നുകിടന്നും പട്ടിണി സമരം തുടർന്നു. മഴയും വെയിലും വക വച്ചില്ല. കാറ്റുതുമ്പോൾ സെക്രട്ടേറിയറ്റു വളപ്പിലെ ചില വൻമരങ്ങൾ ശിഖരങ്ങൾ നീട്ടി തണലേകിയതൊഴിച്ചാൽ ഒരു ദയയും ആരിൽ നിന്നും സ്വീകരിച്ചില്ല. എൻഡോസൾഫാൻ ബാധിതരുടെദുരിതങ്ങളെക്കുറിച്ചും തന്റെ സമരത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പല തവണ സംസാരിച്ചു. എന്നെക്കുറിച്ചല്ല..അവരെക്കുറിച്ചെഴുതണമെന്ന് പലവട്ടം പറഞ്ഞു. ശാരീരിക നില മോശമായി ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും അവിടെയും 82 കാരി […]

Share News
Read More