മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് പോയി.

Share News

പൊന്തിഫിക്കൽ ഡെലഗേറ്റ് ഒന്നാംഘട്ട ദൗത്യം പൂർത്തിയാക്കി കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി നിയമിതനായ മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് പോയി. തന്നെ നിയമിച്ച ഫ്രാൻസിസ് മാർപാപ്പയോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിനോടും അതിരൂപതയിൽ ഏകീകൃത വി. കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽതന്റെ നിഗമനങ്ങൾ അറിയിക്കുന്നതാണ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലഗേറ്റായി അദ്ദേഹം തുടരും. ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി വീണ്ടും വരുമെന്നും തുടർനടപടികൾക്കായുള്ള സംവിധാനങ്ങൾ അതിരൂപതയിൽ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫാ. ഡോ. […]

Share News
Read More

ആമസോൺ കാടുകളിൽ തകർന്നു വീണ വിമാനത്തിൽ നിന്നും രക്ഷപ്പെട്ട നാലു കുട്ടികളെ നാൽപ്പതു ദിവസങ്ങൾക്കു ശേഷം കൊളംബിയൻ ദൗത്യസംഘം കണ്ടെത്തിയിരിക്കുന്നു.

Share News

മെയ് മാസം അവസാനത്തോടെ എപ്പോഴോ ആണ് ഈ വാർത്ത ഫോളോ ചെയ്ത് തുടങ്ങിയത്. അന്വേഷണ സംഘം ഒരു സ്ഥലത്ത് കണ്ടെത്തിയ ഡയപ്പറും പാൽക്കുപ്പിയും കുഞ്ഞുങ്ങൾ ജീവനോടെ ഉണ്ടാകാൻ ഉള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു എന്നതായിരുന്നു ആ വാർത്ത. പിങ്ക് പിടികളുള്ള ആ പാൽക്കുപ്പിയിൽ ഹൃദയം കുരുങ്ങിപ്പോയി. ഈ വിഷയത്തിൽ ഓൺലൈനിൽ കിട്ടാവുന്നതെല്ലാം വായിച്ചു. വായിക്കുന്തോറും ആ കുഞ്ഞുങ്ങൾ രക്ഷപ്പെടണമെന്ന ആഗ്രഹവും പ്രതീക്ഷയും ഏറി വന്നു. മെയ് ഒന്നിന് തകർന്നു വീണ സെസ്ന വിമാനത്തിൽ യാത്ര ചെയ്ത കുഞ്ഞുങ്ങളുടെ […]

Share News
Read More

‘നാടണഞ്ഞു’: യുക്രൈനില്‍ നിന്നുള്ള 219 ഇന്ത്യക്കാരെ മുംബൈയിലെത്തിച്ചു

Share News

ന്യൂഡല്‍ഹി: റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ആദ്യ ദൗത്യം വിജയകരം. 219 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ പറന്നിറങ്ങി. യാത്രക്കാരെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. യുക്രൈനില്‍ നിന്ന് റുമാനിയയില്‍ എത്തിച്ച യാത്രക്കാരുടെ ആദ്യ സംഘത്തെയാണ് മുംബൈയില്‍ എത്തിച്ചത്. റുമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. സംഘത്തില്‍ 27 മലയാളികള്‍ ഉണ്ട്. ബുക്കാറസ്റ്റില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30 ഓടേ ഡല്‍ഹിയില്‍ പറന്നിറങ്ങും. 250 യാത്രക്കാരാണ് വിമാനത്തില്‍ […]

Share News
Read More