മറ്റൊരാളുടെ ജീവിതത്തിൽ അവരെപ്പോലും അതിശയിപ്പിക്കുംവിധം സന്തോഷാനുഭവങ്ങൾ പകരുന്നതല്ലേ, ഏറ്റവും വിലയേറിയ സത്കർമം?
💡ആ സ്ഥാപനത്തിൽ എല്ലാ മാസവും കുറി നടത്തുന്ന പതിവുണ്ട്. 300 ജോലിക്കാരും 100 രൂപ വീതം സംഭാവന ചെയ്യണം. അതിനു ശേഷം എല്ലാവരും സ്വന്തം പേരെഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കും. അതിൽനിന്ന് നറുക്കെടുക്കും. കുറി വീഴുന്ന ആൾക്ക് മുപ്പതിനായിരം രൂപ ലഭിക്കും. 💡ഇത്തവണ ഒരു ചെറുപ്പക്കാരനു തന്റെ പേരെഴുതാൻ തോന്നിയില്ല. ഓഫിസിൽ തൂപ്പുജോലി ചെയ്യുന്ന സ്ത്രീയുടെ മകന്റെ ചികിത്സയ്ക്കു പണം അത്യാവശ്യമാണെന്ന് അയാൾക്കറിയാം. യുവാവ് ആ സ്ത്രീയുടെ പേര് എഴുതിയിട്ടു. 💡നറുക്കെടുത്തപ്പോൾ ആ സ്ത്രീക്കുതന്നെ! അവർ നിറകണ്ണുകളോടെ […]
Read More