ഇനിയും എത്ര മനുഷ്യരെ കുരുതി കൊടുത്താൽ വനം വകുപ്പിന് തൃപ്തിയാകും?|ഫോറസ്റ്റ് കൺസർവേറ്റർക്കെതിരേ നരഹത്യക്ക് കേസെടുക്കണം

Share News

ഫോറസ്റ്റ് കൺസർവേറ്റർക്കെതിരേ നരഹത്യക്ക് കേസെടുക്കണം : സി സി എഫ്. മാനന്തവാടി . വയനാട്ടിൽ കടുവാ ക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സംസ്ഥാന വനം വകുപ്പ് മേധാവിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ലാ കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വയനാടൻ കാടുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം കടുവകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇവക്കെല്ലാം ആവശ്യമായ ഭക്ഷണം വനത്തിൽ ലഭ്യമല്ലാത്തതാണ് ഇപ്പോൾ കടുവകൾ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളേയും മനുഷ്യനേയും ഇരയാക്കുന്നത്. മുൻപ് പഴൂരിൽ മനുഷ്യ ജീവൻ കടുവയാക്രമണത്തിൽ […]

Share News
Read More

നരബലി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ പോകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്.|പണത്തിനുള്ള ആർത്തിയാണ് ഇതിലെ എല്ലാ കഥാ പാത്രങ്ങളുടെയും മനസ്സിന്റെ പ്രേത്യേകത.

Share News

നരബലിയോ???വിശ്വസിക്കാൻ പറ്റാത്ത സംഭവങ്ങളുമായി സാക്ഷര കേരളം. ഇത് ഭ്രാന്തമായ അന്ധവിശ്വാസവും ക്രൂരത നിറഞ്ഞ ക്രിമിനൽ മനോഭാവവും തമ്മിലുള്ള ബാന്ധവമോ? നരബലി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ പോകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. കൊല്ലപ്പെട്ടവരെന്നും, ബലിക്കായി കൊല ചെയ്തവരെന്നുമുള്ള വേർതിരിവില്ലാതെ ഈ ഭീകര സംഭവത്തെ ഒന്ന് നോക്കി കാണാം. കെണിയിൽ വീണ സ്ത്രീകളെ കുടുക്കിയത് പെട്ടെന്ന് കുറെയധികം ധനം തരമാക്കാമെന്ന വാഗ്ദാനമാണ്. അതിനായി എന്തും ചെയ്യാമെന്ന മനോഭാവവുമാണ്. സമൂഹത്തിൽ സാമാന്യം വില ഉണ്ടായിരുന്ന തിരുമ്മൽ വിദഗ്ധൻ നരബലിക്ക്‌ ഇറങ്ങാനുണ്ടായ പ്രേരക […]

Share News
Read More