കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിൽമികച്ച നാടകം കോഴിക്കോട് സങ്കീർത്തനയുടെ ചിറക്|സംവിധാനം രാജേഷ് ഇരുളം|നടൻസനൽ|നടി മീനാക്ഷി

Share News

34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിൽ 9 മത്സര നാടകങ്ങൾ അരങ്ങേറി. സെപ്റ്റംബർ 21 മുതൽ 29 വരെ പാലാരിവട്ടം പിഒസിയിലാണ് നാടകമേള നടത്തപ്പെട്ടത്.മികച്ച നാടകം കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, മികച്ച രണ്ടാമത്തെ നാടകം തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ഇടം, മികച്ച സംവിധാനം രാജേഷ് ഇരുളം (നാടകം ഇടം ) മികച്ച നടൻ, നെയ്യാറ്റിൻകര സനൽ (നാടകം ഇടം), മികച്ച നടി മീനാക്ഷി ആദിത്യ ( നാടകം ചിറക്), മികച്ച രചന കെ സി […]

Share News
Read More

കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമത്സരം |സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള.

Share News

കൊച്ചി: 2023 ലെ 34-ാം കെസിബിസി നാടക മേളയുടെ മത്സരക്രമം തീരുമാനിച്ചു. സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള. സെപ്റ്റംബർ 21 ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചിയമ്മ, 22 ന് വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിന്റെ ശിഷ്ടം’, 23 ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ‘ജീവിതം സാക്ഷി’, 24 ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ‘ഇടം’, 25ന് കൊല്ലം ആത്മമിത്രയുടെ ‘കള്ളത്താക്കോൽ’, 26 ന് കോഴിക്കോട് […]

Share News
Read More