ടിപ്പർലോറികൾ സ്കൂൾ ടൈമിൽ ഓടാൻ പാടില്ല എന്ന നിയമം നടപ്പിലാക്കുന്നു .

Share News

Collector, Ernakulam

Share News
Read More

വി​ദ്വേ​ഷ പ്രസംഗം: പി.​സി. ജോ​ർ​ജി​ന് ജാ​മ്യം

Share News

കൊ​ച്ചി: വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പി.​സി. ജോ​ർ​ജി​ന് ജാ​മ്യം. ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്. കൂ​ടാ​തെ വെ​ണ്ണ​ല കേ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന് മു​ൻ​കൂ​ർ ജാ​മ്യ​വും കോ​ട​തി അ​നു​വ​ദി​ച്ചു. പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വി​ദ്വേ​ഷ പ്ര​സം​ഗം ആ​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് കോ​ട​തി താ​ക്കീ​ത് ന​ൽ​കി. പി.​സി. ജോ​ർ​ജ് ഉ​ട​ൻ ത​ന്നെ ജ​യി​ൽ മോ​ചി​ത​നാ​കും.

Share News
Read More

വിദ്വേഷപ്രസംഗം: പി സി ജോര്‍ജ് റിമാന്‍ഡില്‍

Share News

തിരുവനന്തപുരം: വിദ്വേഷ പ്രസംഗകേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയാണ് ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ചേംബറിലാണ് പി സി ജോര്‍ജിനെ രാവിലെ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പൊലീസ് കസ്റ്റഡി അപേക്ഷയും നല്‍കിയിട്ടുണ്ട്. പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷക അറിയിച്ചു. പി സി ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലില്‍ […]

Share News
Read More

രാജ്യദ്രോഹ നിയമം: കേസെടുക്കുന്നതു നിര്‍ത്തിവയ്ക്കുമോ? സര്‍ക്കാരിനോട് സുപ്രീം കോടതി

Share News

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം പുനപ്പരിശോധിക്കുന്നതു വരെ ഈ വകുപ്പു പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാനാവുമോയെന്ന് സുപ്രീം കോടതി. പുനപ്പരിശോധനാ കാലയളവില്‍ നിലവിലെ കേസുകള്‍ മരവിപ്പിക്കാനാവുമോയെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ നാളെ വ്യക്തത വരുത്താന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. കൊളോണിയല്‍ ഭരണകാലത്തു നിലവില്‍ വന്ന രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നിയമം ഉചിതമായ ഫോറം പുനപ്പരിശോധിക്കണമെന്നു തന്നെയാണ് നിലപാടെന്നു കേന്ദ്രം അറിയിച്ചത് കോടതി രേഖപ്പെടുത്തി. അതുവരെ ഈ വകുപ്പു […]

Share News
Read More