സമ്പൂര്‍ണ അടച്ചിടല്‍ ഞായറാഴ്ച മാത്രം:കല്യാണത്തിനും മരണത്തിനും ഇരുപതുപേര്‍ മാത്രം, കടകള്‍ ഒന്‍പതു വരെ, ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ

Share News

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഓരോ പ്രദേശത്തെയും ആയിരം പേരില്‍ എത്രപേര്‍ രോഗികളുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാവും ഇനിമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി നിജപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. ഓരോ പ്രദേശത്തും ആയിരത്തിനു പത്തു പേരില്‍ കൂടുതല്‍ രോഗികളുണ്ടെങ്കില്‍ അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന്, ചട്ടം 300 അനുസരിച്ച് സഭയില്‍ നടത്തിയ പ്രസ്താവനയില്‍ […]

Share News
Read More

ശബരിമല മേല്‍ശാന്തി നിയമനത്തിന് സ്റ്റേയില്ല: ആവശ്യം തള്ളി ഹൈക്കോടതി

Share News

കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്തതിനെ ചോദ്യം ചെയ്ത ഹര്‍ജിക്ക് സ്റ്റേ ഇല്ല. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് അടുത്ത മാസം പന്ത്രണ്ടിന് അകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായി പരിശോധിക്കേണ്ട കാര്യമാണിതെന്നും ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ സിടി രവികുമാര്‍, മുരളീ പുരുഷോത്തമന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അറിയിച്ചു. കേസിന്റെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തില്‍ ഒന്നും പറയാനാവില്ല. ധൃതി പിടിച്ച്‌ തീരുമാനമെടുക്കാവുന്ന കാര്യമല്ല ഇതെന്ന് ബെഞ്ച് […]

Share News
Read More

നിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരച്ചടി: മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

Share News

ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻ കുട്ടി അടക്കം പ്രതികളായ ആറു ഇടത് എംഎൽഎമാരും വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു. പ്രതികള്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. പരിരക്ഷ ഒരു പദവിയല്ല. പ്രത്യേക പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അവകാശം […]

Share News
Read More

പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണം: ഹൈക്കോടതി

Share News

കൊച്ചി: സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പന ശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ആ​ള്‍​ത്തി​ര​ക്കി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മദ്യ​വി​ല്‍​പ്പ​നശാ​ല​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി നിർദേശിച്ചു. ഔട്ട്‌ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയ എടുത്ത കേസിലാണ് നിരീക്ഷണം. തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.​ മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കല്യാണത്തിന് […]

Share News
Read More

.. ഒരു നവജാത ശിശുവിനെ കൊല്ലുന്നവർക്ക് കഠിനശിക്ഷ നൽകുകയും മറിച്ച് ഒരു ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നവർക്ക് “കൂൾ” ആയി സമൂഹമധ്യത്തിൽ ഇറങ്ങി നടക്കാൻ അവകാശം കൊടുക്കുന്നത് ശരിയാണോ?

Share News

സാറാ’സ് എന്ന പുതിയ മലയാള ചിത്രത്തിന്റെ കഥ കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്നത് സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. എൻ്റെയോ അല്ലെങ്കിൽ നിങ്ങളുടെയോ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നുവെങ്കിൽ ഞാനോ നിങ്ങളോ ഈ ഭൂമുഖത്ത് ഉണ്ടാകില്ലായിരുന്നു. ലോകത്തിലുള്ള മറ്റ് ഏതൊരു രാജ്യങ്ങളെക്കാളും കൂടുതൽ ഭ്രൂണഹത്യകളുടെ എണ്ണം വളരെ കൂടുതലായ ഇന്ത്യയിൽ ഇനിയും ആ എണ്ണം കൂട്ടാൻ വേണ്ടി മാത്രമേ ഇങ്ങനെ ഉള്ള ചിത്രങ്ങൾ സഹായിക്കൂ… ചോരക്കുഞ്ഞിനെ […]

Share News
Read More

ഐഎ​സ്ആ​ർ​ഒ ചാരക്കേസ് സി​ബി മാ​ത്യൂ​സി​ന് മു​ൻ​കൂ​ർ ജാ​മ്യം

Share News

ഐ.എസ്.ആർ.ഒ ചാരക്കേസ്: നാലാം പ്രതി സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. തി​രു​വ​ന​ന്ത​പു​രം: ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി മാ​ത്യൂ​സി​ന് മു​ൻ​കൂ​ർ ജാ​മ്യം. സി​ബി​ഐ കേ​സി​ൽ നാ​ലാം പ്ര​തി​യാ​യ സി​ബി മാ​ത്യൂ​സി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ സി​ബി​ഐ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണു സി​ബി​ഐ ഡ​ൽ​ഹി യൂ​ണി​റ്റ് എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ച​ത്. കേ​ര​ള പോ​ലീ​സി​ലെ​യും ഐ​ബി​യി​ലെ​യും മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം […]

Share News
Read More

🏠താമസാവശ്യത്തിന് വേണ്ടിയുള്ള കെട്ടിട നിർമാണത്തിനുള്ള അനുമതി പഞ്ചായത്തിൽ നിന്ന് ലഭിച്ചില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?▂▂▂▂▂▂▂▂▂▂▂▂▂▂

Share News

കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ സെക്രട്ടറിക്കാണ് അധികാരമുള്ളത്. പഞ്ചായത്ത്‌ ഭരണാസമിതിക്ക് സെക്ഷൻ 235K പ്രകാരമുള്ള റഫറൻസ് അധികാരങ്ങളാണുള്ളത്. ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം സെക്രട്ടറിക്കാണ്.

Share News
Read More

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: രണ്ട് വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

Share News

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന് തി​രി​ച്ച​ടി​യാ​യി ര​ണ്ട് വി​വാ​ദ ഉ​ത്ത​ര​വു​ക​ള്‍ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. സ്‌കൂളുകളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് എന്നിവയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഈ രണ്ട് ഉത്തരവുകളിലും കേന്ദ്രം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളെ ചോദ്യം ചെയ്തു ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ അ​ജ്മ​ല്‍ അ​ഹ​മ്മ​ദി​ന്‍റെ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നായ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. […]

Share News
Read More

സ്ത്രീധന പീഡനത്തില്‍ മരിച്ച വിസ്മയ എന്ന 24-കാരിയുടെ മരണം കേരള മനഃസാക്ഷിയെ ഉണര്‍ത്തണം

Share News

കേരളീയ സമൂഹത്തില്‍ വലിയ മാറ്റത്തിന് വിനയ സംഭവം കാരണമാകണം. പരസ്പര ബഹുമാനം, സ്‌നേഹം, പങ്കുവയ്ക്കല്‍ എന്നിവയില്‍ അടിസ്ഥാനമാരണം കുടുംബങ്ങള്‍.വിസ്മയയ്ക്കു പ്രണാമം

Share News
Read More