അടൂർ കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് (76) നിര്യാതായി.|സംസ്കാരം നാളെ(23/3) രാവിലെ 11.30-ന്|ആദരാഞ്ജലികൾ

Share News

അടൂർ. കുരിശുംമൂട്ടിൽ പരേതനായ പി എം ജോസഫിൻ്റെ ഭാര്യ ചിന്നമ്മ ജോസഫ് -{അന്നു } (76) നിര്യാതായി. സംസ്കാരം ഇന്ന് (23/3) രാവിലെ 11.30-ന് അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ. ഉഴവൂർ അരീക്കര പാത്തിക്കൽ കുടുംബാഗമാണ്. മക്കൾ. റ്റിനി ജോസഫ്, റ്റിസി തോമസ് , റ്റിൻസൻ ജോസഫ്, റ്റിബി ജോസഫ് (ചീഫ് വിപ്പിൻ്റെ പേഴ്സണൽ സ്റ്റാഫ് , നിയമസഭ) . മരുമക്കൾ. ബീന റ്റിനി, തോമസ് പി ( ഹോട്ടൽ എലൈറ്റ് ) , ബിന്ദു റ്റിൻസൻ […]

Share News
Read More

മായാത്ത ചിരിയുമായ് കവിയൂർ പൊന്നമ്മ.|ആ മൂന്ന് പേരും ഇന്ന് നമ്മോടൊപ്പം ഇല്ല.

Share News

കൊച്ചി സെന്റ് തെരാസാസ് വിമൻസ് കോളേജിലെ ഒരു ചടങ്ങ്. കവിയൂർ പൊന്നമ്മ, ജസ്റ്റീസ് ശ്രീദേവി, പത്രപ്രവർത്തക ലീലാ മേനോൻ എന്നിവർ സ്റ്റേജിലേയ്ക്ക് നടന്നു വരുന്നു. മനോരമയ്ക്ക് വേണ്ടി ഓടിചെന്ന് ഞാൻ ഫോട്ടോ എടുത്തു. എന്തിനാ ഇവിടെ വെച്ച് പടം എടുക്കുന്നത്. സ്റ്റേജിലല്ലേ ഉദ്ഘാടനം എന്ന് ജസ്റ്റീസ് കടുപ്പിച്ച് ചോദിച്ചു. മൂന്ന് പൊട്ടികൾ എന്ന് ഞാൻ തമാശ പറഞ്ഞ് പടം ക്യാമറായിൽ കാണിച്ചു. 3 വലിയ പൊട്ടു തൊട്ട മുഖങ്ങൾ. ചിത്രം കണ്ട അവർ മൂന്ന് പേരും ഒരുപോലെ […]

Share News
Read More

മുൻ കേന്ദ്ര മന്ത്രിയും സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ. കെ വി തോമസ് മാസ്റ്ററുടെ ഭാര്യ ഷേർളി തോമസ് (77) അന്തരിച്ചു.

Share News

മുൻ കേന്ദ്ര മന്ത്രിയും സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ. കെ വി തോമസ് മാസ്റ്ററുടെ ഭാര്യ ഷേർളി തോമസ് (77) അന്തരിച്ചു. ബുധനാഴ്ച രാവിലെ 7 മണി മുതൽ 2 മണി വരെ തോപ്പുംപടി കൊച്ചുപള്ളി റോഡിലുള്ള വസതിയിൽ പൊതുദർശനം.3 മണിക്ക് കുമ്പളങ്ങി സെയ്ൻ്റ് പീറ്റേഴ്സ് ദൈവാലയത്തിലെ ദിവ്യബലിക്കും മരണാനന്തര ശുശ്രുഷകൾക്കും ശേഷം കുടുംബ കല്ലറയിൽ സംസ്ക്കാരം

Share News
Read More

മറ്റത്തിൽ ചാക്കോ ഭാര്യ അന്നമ്മ (96) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ 24/12/2023 ഞായറാഴ്ച 3 pm – ന് ഭവനത്തിൽ ആരംഭിച്ച് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.

Share News

കിടങ്ങൂർ : മറ്റത്തിൽ ചാക്കോ ഭാര്യ അന്നമ്മ (96) 21/12/2023 – ന് നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ 24/12/2023 ഞായറാഴ്ച 3 pm – ന് ഭവനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കാർമ്മികത്വത്തിൽ ആരംഭിച്ച് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപോലീത്തായുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. മക്കൾ: ജേക്കബ് (എറണാകുളം), ജോസ് ( ബാംഗളൂർ ), പരേതനായ സൈമൺ, ലൂക്കോസ്, മോളി, അൽഫോൻസ് (സിസ്സ്വർലണ്ട്), സി. ഐറിൻ Svm […]

Share News
Read More

ജോൺസൻ കാഞ്ഞിരത്തിങ്കലിന്റെ മാതാവ് എല്യകുട്ടി (96)നിര്യാതയായി. സംസ്കാരശുശ്രുഷ 12-ന് 5 മണിക്ക് അരനാട്ടുകര സെന്റ്. തോമസ് ദേവാലയത്തിൽ.| ആദരാഞ്ജലികൾ.

Share News

തൃശൂർ . കേരള കാത്തലിക്‌ ബൈബിൾ സൊസൈറ്റി മുൻ വൈസ് ചെയര്മാൻ ശ്രീ ജോൺസൻ കാഞ്ഞിരത്തിങ്കലിന്റ്റെ വാത്സല്യ മാതാവ് എല്യകുട്ടിവാരപ്പൻ (96)നിര്യാതയായി. അരണാട്ടുകര : കാഞ്ഞിരത്തിങ്കൽ വാറപ്പൻ (late)ഭാര്യ ഏല്യകുട്ടി (96)  നിര്യാതയായി. മൃതസംസ്കാരം നാളെ വ്യാഴാഴ്ച വൈകിട്ട് 4.30 ന് അരണാട്ടുകര സെന്റ് തോമസ് ദേവാലയത്തിൽ. മക്കൾ :ലീല, റോസിലി, ജോയ്, ജോൺസൻ, പോൾ, റാഫി, ആന്റു, ജീജോ,    മരുമക്കൾ  : തെക്കനിയത്ത് പാഴായി മാത്യു, മുരിങ്ങത്തേരി ഫ്രാൻസിസ് , എടക്കളത്തൂർ എമിലി , […]

Share News
Read More

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.

Share News

സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനി അമ്മയായിരുന്നു. നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്. നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു. കുട്ടിക്കാലം മുതൽ […]

Share News
Read More

അഡ്വ. ചാർളി പോളിന്റെമാതാവ് ഗ്രേസി പോൾ (87 )കാളാംപറമ്പിൽ നിര്യാതയായി|ഒക്ടോബർ 10 ചൊവ്വ വൈകിട്ട് 4 ന് നീലീശ്വരം അസംപ്ഷൻ മോണാസ്റ്ററി ചർച്ചിൽ മൃത സംസ്ക്കാരം നടക്കും

Share News

കാലടി . കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവും കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജനസേവ ശിശുഭവൻ പ്രസിഡന്റുമായ അഡ്വ. ചാർളി പോളിന്റെ മാതാവ് ഗ്രേസി പോൾ കാളാംപറമ്പിൽ (87) നിര്യാതയായി. മലയാറ്റൂർ കുറവക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് Late കെ.എ പൗലോസ് . ഒക്ടോബർ 10 ചൊവ്വ വൈകിട്ട് 4 ന് നീലീശ്വരം അസംപ്ഷൻ മോണാസ്റ്ററി ചർച്ചിൽ മൃത സംസ്ക്കാരം നടക്കുംമക്കൾ :ജോസൺ പോൾ , റോയി പോൾ (യു.കെ). അഡ്വ. […]

Share News
Read More

മങ്ങാട്ടേൽ എം.എം.വർഗ്ഗീസ് ഭാര്യ ലീലാമ്മ വർഗ്ഗീസ് (71)നിര്യാതയായി.|സംസ്കാരം എളംകുളം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

Share News

കൊച്ചി . മാതാനഗർ മങ്ങാട്ടേൽ എം.എം.വർഗ്ഗീസ് ഭാര്യ ലീലാമ്മ വർഗ്ഗീസ് (71)നിര്യാതയായി .അഡ്വ.ലാലു ,അഡ്വ. ഷാലു എന്നിവർ മക്കളാണ്.04/10/2023 രാവിലെ 8 മണിക്ക് കലൂർ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിപ്പറമ്പ് ലെയിനിലെ സ്വവസതിയായ A&D അപ്പാർട്ട്മെന്റിലെ (കലൂർ എൻ.എസ്. എസ് ഹാളിന് എതിർ വശം)വസതിയിൽ കൊണ്ട് വരും. 11 വരെ വീട്ടിൽ ഉണ്ടാകും. തുടർന്ന് മാതാനഗർ പള്ളിയിലെ കർമ്മങ്ങൾക്കു ശേഷംസംസ്കാരം എളംകുളം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

Share News
Read More

ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്റ്റെ പ്രിയപ്പെട്ട മാതാവ് മറിയംകുട്ടി (72)നിര്യാതയായി |സംസ്കാരംനാളെ വൈകീട്ട് 4.30 നു കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളിയിൽ.

Share News

നിര്യാതയായിമറിയംകുട്ടി (72) കാഞ്ഞൂർ: ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയംകുട്ടി (72)നിര്യാതയായി.സംസ്കാരംഇന്ന് (മെയ്‌ 24 ബുധൻ )വൈകീട്ട് 4.30 നു കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളിയിൽ.കിഴക്കുംഭാഗം വെളുത്തേപ്പിള്ളി കുടുംബാംഗമാണ്. മക്കൾ : സെലീന തോമസ് , ജോഷി പൈനാടത്ത്, സിജി വർഗീസ് ( ഗ്രാമ പഞ്ചായത്ത്‌ അംഗം കുന്നുകര), സിജോ പൈനാടത്ത്( ബ്യൂറോ ചീഫ് ദീപിക കൊച്ചി ), ഫാ. സിനോജ് പൈനാടത്ത് എച്ച്ജിഎൻ(ഓവ ൻസ്ബൊറോ, യുഎസ് എ ).മരുമക്കൾ : തോമസ് പാറപ്പുറം വല്ലം, […]

Share News
Read More

തട്ടാര്‍കുന്നേല്‍ പരേതനായ ടിപി കുരുവിളയുടെ ഭാര്യ സിജെ അന്നമ്മ (83) നിര്യാതയായി.

Share News

കൂര്‍ഗ്ഃ തട്ടാര്‍കുന്നേല്‍ പരേതനായ ടിപി കുരുവിളയുടെ ഭാര്യ സിജെ അന്നമ്മ (83) നിര്യാതയായി. സംസ്‌കാരം 28ന് 3 മണിക്ക് സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹഞ്ചിക്കാട്. പരേത കേളകം കൊല്ലറേത്ത് കുടുംബാംഗം. മക്കള്‍ഃ മഞ്ജു, സോഫി (റിട്ട. കാനറ ബാങ്ക് മാനേജര്‍), മോളി (യുഎസ്എ), ഡോളി (എല്‍ഐസി തിരുവനന്തപുരം), ഷീല (ലെഗസി ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ബെംഗളൂരു), അഡ്വ വിനയ് (ബെംഗളൂരു), റീത്ത (ബെംഗളൂരു), സുനില്‍ (കൂര്‍ഗ്). മരുമക്കള്‍ഃ അഡ്വ സിടി ജോസഫ് (മടിക്കേരി), ബേബി (റിട്ട. ഇന്‍കംടാക്‌സ് ഓഫീസര്‍ […]

Share News
Read More