മങ്ങാട്ടേൽ എം.എം.വർഗ്ഗീസ് ഭാര്യ ലീലാമ്മ വർഗ്ഗീസ് (71)നിര്യാതയായി.|സംസ്കാരം എളംകുളം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

Share News

കൊച്ചി . മാതാനഗർ മങ്ങാട്ടേൽ എം.എം.വർഗ്ഗീസ് ഭാര്യ ലീലാമ്മ വർഗ്ഗീസ് (71)നിര്യാതയായി .അഡ്വ.ലാലു ,അഡ്വ. ഷാലു എന്നിവർ മക്കളാണ്.
04/10/2023 രാവിലെ 8 മണിക്ക് കലൂർ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിപ്പറമ്പ് ലെയിനിലെ സ്വവസതിയായ A&D അപ്പാർട്ട്മെന്റിലെ (കലൂർ എൻ.എസ്. എസ് ഹാളിന് എതിർ വശം)വസതിയിൽ കൊണ്ട് വരും. 11 വരെ വീട്ടിൽ ഉണ്ടാകും. തുടർന്ന് മാതാനഗർ പള്ളിയിലെ കർമ്മങ്ങൾക്കു ശേഷം
സംസ്കാരം എളംകുളം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

nammude-naadu-logo
Share News