മറ്റത്തിൽ ചാക്കോ ഭാര്യ അന്നമ്മ (96) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ 24/12/2023 ഞായറാഴ്ച 3 pm – ന് ഭവനത്തിൽ ആരംഭിച്ച് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.

Share News

കിടങ്ങൂർ : മറ്റത്തിൽ ചാക്കോ ഭാര്യ അന്നമ്മ (96) 21/12/2023 – ന് നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ 24/12/2023 ഞായറാഴ്ച 3 pm – ന് ഭവനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കാർമ്മികത്വത്തിൽ ആരംഭിച്ച് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപോലീത്തായുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.


മക്കൾ: ജേക്കബ് (എറണാകുളം), ജോസ് ( ബാംഗളൂർ ), പരേതനായ സൈമൺ, ലൂക്കോസ്, മോളി, അൽഫോൻസ് (സിസ്സ്വർലണ്ട്), സി. ഐറിൻ Svm ( St. Annes, കോട്ടയം ജില്ലാ ആശുപത്രി), പുഷ്പ (മസ്ക്കറ്റ്), ഫാ.സിറിയക് മറ്റത്തിൽ (വികാരി, മറ്റക്കര – മണ്ണൂർ പള്ളി ) – മരുമക്കൾ – പരേതയായ മേരി ജേക്കബ് ഓട്ടപ്പള്ളിൽ – ചാമക്കാല, മോളി ജോസ് ചാലയിൽ – നീണ്ടൂർ , വത്സമ്മ ലൂക്കോസ് മണിയില പാറയിൽ – മോനിപ്പിള്ളി, പരേതനായ കുഞ്ഞുമോൻ മാക്കീൽ കീച്ചേരിൽ – മകുടാലയം, ജോസ് കൊച്ചുവേലിക്കകത്ത് – മേമ്മുറി, റോയി കൊല്ലംപറമ്പിൽ – ഏറ്റുമാനൂർ .
പരേത പറമ്പഞ്ചേരിൽ നായപ്പള്ളി കുടുംബാംഗമാണ്.
മൃതദേഹം ഞായർ (24/12) രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.

Share News