മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോൺഗ്രസ് അധ്യക്ഷൻ|ജനാധിപത്യത്തിന്റെ സൗന്ദര്യം

Share News

കോൺഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ആവേശകരമായിരുന്നു. ഇവിടെ പാർട്ടിയാണ് ജയിച്ചത്. ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയിച്ചു. 6825 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഖാര്‍ഗെയുടെ വിജയം. ആകെ പോള്‍ ചെയ്തതില്‍ 7897 വോട്ടുകളാണ് ഖാര്‍ഗെ നേടിയത്. എതിരാളിയായ ശശി തരൂര്‍ 1072 വോട്ടുകള്‍ നേടി. 416 വോട്ടുകള്‍ അസാധുവായി. തോല്‍വി സമ്മതിച്ച ശശി തരൂര്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ആരംഭിച്ചതായി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഇനി ഒന്നിച്ച് മുന്നേറാമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയിലെ പരമാധികാരി […]

Share News
Read More

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍രാഷ്ട്രീയ കിസാന്‍ മഹാസംഘ്സൗത്ത് ഇന്ത്യ കണ്‍വീനര്‍

Share News

കൊച്ചി: സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കണ്‍വീനറായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ മുന്‍ സംസ്ഥാന ചെയര്‍മാനും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമാണ് സെബാസ്റ്റ്യന്‍. മെയ് 21 ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ദക്ഷിണേന്ത്യന്‍ കര്‍ഷകനേതാക്കളുടെ സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി (മധ്യപ്രദേശ്), ജഗദീഷ് സിംഗ് ധന്യലവാന്‍ (പഞ്ചാബ്) എന്നിവരും ഡല്‍ഹി കര്‍ഷക പ്രക്ഷോഭ നേതാക്കളും പങ്കെടുക്കും. പ്രമുഖ കര്‍ഷക സംഘടനാ […]

Share News
Read More

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍|പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും വഞ്ചിച്ചു: ഡി രാജ

Share News

ന്യൂഡല്‍ഹി: ജെ​എ​ന്‍​യു വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റും യു​വ സി​പി​ഐ നേ​താ​വു​മാ​യ ക​ന​യ്യ​കു​മാ​റും ഗു​ജ​റാ​ത്തി​ലെ സ്വ​ത​ന്ത്ര എം​എ​ല്‍​എ​യും ദ​ളി​ത് നേ​താ​വു​മാ​യ ജി​ഗ്‌​നേ​ഷ് മേ​വാ​നി​യും കോൺഗ്രസിൽ ചേര്‍ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ല്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ഭഗത് സിങ് പാര്‍ക്കില്‍ എത്തിയ നേതാക്കള്‍, ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കനയ്യ കുമാര്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വൈകുന്നേരം മാധ്യമങ്ങളെ കാണും.സിപിഐ […]

Share News
Read More

കെ. സുധാകരൻ കെപിസിസി അധ്യക്ഷൻ|പാ​ർ​ട്ടി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മെ​ന്നും ദേ​ശീ​യ നേ​തൃ​ത്വം ത​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം കാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Share News

ന്യൂഡല്‍ഹി: കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി കെ സുധാകരനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം അല്‍പസമയത്തിനകം ഉണ്ടാകും. പാ​ർ​ട്ടി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മെ​ന്നും ദേ​ശീ​യ നേ​തൃ​ത്വം ത​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം കാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ നേ​താ​ക്ക​ളെ​യും ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​യി​രി​ക്കും ത​ന്േ‍​റ​ത്. സം​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ എ​ല്ലാ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം.എംഎല്‍എ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ […]

Share News
Read More

അവരുടെ കഞ്ഞി കുടി മുട്ടിക്കാനുള്ള ഈ ഹീന ശ്രമത്തിന് ജോസ് കെ മാണി കൂട്ടുനിൽക്കില്ലന്ന് പ്രത്യാശിക്കാം.

Share News

ഞാൻ ഇതുവരെ വിചാരിച്ചിരുന്നതു പ്രകാരം ഈ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്കുള്ള പ്രായയോഗ്യത അത് തൊണ്ണൂറ് വയസ്സ് പിന്നിട്ടവർക്കാണെന്നുള്ളതായിരുന്നു.ഇതിപ്പോൾ , ചുള്ളരിൽ ചുള്ളനായ സുന്ദര കുട്ടപ്പൻ ജോസ് .കെ.മാണി ആ സ്ഥാനത്തേക്ക് വന്നേക്കുമെന്ന വാർത്തയറിഞ്ഞപ്പോൾ ,സാറേ…. കോരിത്തരിച്ചു പോയി.ഇനി അതിന് വല്ല വിഘ്നവും സംഭവിച്ചാൽ കാർഷിക കമ്മീഷൻ പദവി ജോസ്മോനുവേണ്ടി സൃഷ്ടിക്കും. അല്ല പിന്നെ … . മുന്നണി രാഷ്ട്രീയത്തിൽ നന്ദികേടിന്റെ കാലം ഇതോടെ അവസാനിച്ചു. അതു പോട്ടെ….ജോസ് മോൻ ത്യജിച്ച രാജ്യസഭാ സീറ്റ്ഇതിന് പകരം ലഭിക്കുമെങ്കിൽ […]

Share News
Read More

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും

Share News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടർന്ന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും. നേതൃസ്ഥാനം ഒഴിയാനുള്ള താത്പര്യം കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ചെന്നിത്തല അറിയിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതായൊരിക്കും പ്രതിപക്ഷ നേതാവിന്റെ പേരിലുള്ള വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ പേരിലേക്കു മാറ്റിയതോടെയാണ് നേതൃസ്ഥാനം ഒഴിയുമെന്ന സൂചനകള്‍ പുറത്തുവന്നത്. ഒഴിയാനാണ് അദ്ദേഹത്തിനു താത്പര്യമെന്ന് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വിഡി സതീശന്‍, പിടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ […]

Share News
Read More