ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ജീന പോൾ രചിച്ച നോവൽ വിക്കറ്റ് സ്ത്രീ പക്ഷ നോവലാണ്.
ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ജീന പോൾ രചിച്ച നോവൽ വിക്കറ്റ് സ്ത്രീ പക്ഷ നോവലാണ്. നാട്ടിൻപുറത്തെ പെൺകുട്ടി ക്രിക്കറ്റിൽ ലോകം കീഴടക്കുന്നത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിൽ മാങ്കുളത്തിന്റെ മാണിക്യം റോസ്്ലിൻ വർക്കി ഇന്ത്യയുടെ യശസ് ഒരു സിക്സർ പോലെ ഉയർത്തുന്നതിന്റെ സൌന്ദര്യമുണ്ട്. കഥ പറയുന്ന ഗ്രാമത്തിന്റെ പശ്ചാത്തലവും കഥാപാത്രങ്ങളും മനസിൽ തങ്ങിനിൽക്കും. സുഖകരമായ വായനാനുഭവമാണ് വിക്കറ്റിന്റെ പ്രത്യേകത. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവർക്കേ വിക്കറ്റ് ഇഷ്ടപ്പെടൂ. ഓരോ മാച്ച് കഴിയുമ്പോഴും റോസിന്റെ നേട്ടത്തിൽ വായനക്കാരനും ആഹ്ലാദിക്കുമെന്നതാണ് പ്രത്യേകത. ലോകപ്രശസ്തിയുടെ നെറുകയിൽ […]
Read More